spot_img
Thursday, November 26, 2026
Home Blog Page 647

‘ഇത് വാങ്ങ് ചേച്ചീ’, പിന്നാലെ യുവാവ് വെള്ളം ചോദിച്ചു; വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി മോഷണം

0

കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയിൽ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്.

മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ബോധം നഷ്ടമായി. അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെയാണ് സ്വർണ്ണ മാല നഷ്ടമായ കാര്യം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

Video Call Application without using VPN

0

Comera is a free-messaging app that allows you to talk to your friends and family via one-to-one chats, voice calls, and video calls through connectivity over mobile data or Wi-Fi. It also enables you to connect through group chats and lets you share photos, videos, documents, locations, and a whole lot more.

Why Comera?

– FREE CALLS & MESSAGES: No limitations on the messages and calls, including audio and video calls, placed internationally. Talk FREE for unlimited hours.

– GROUP CHATS: Communicate with multiple people at once for even faster communication

– NO ADS: A seamless communication experience without the annoying ads.

– SAFE AND SECURE: Comera is embedded with features like End-to-End Encryption to keep your messages and calls completely safe and private.

– TALK ANYWHERE: Talk to your friends and family across the world. No need to worry about the time of the day or roaming charges.

– QUICK & SECURE ACCESS: Start using Comera by entering your phone number, and getting it verified through OTP. No need to log in every time you want to use the app.

– CONTACT SYNCING: No need to build a separate contact list. Easily embed the contact list of your phone with Comera, and get on messaging, sharing, and calling right away.

– SHARE MULTIMEDIA: Photos, videos, documents, locations, and so much more to share? Comera supports all your multimedia-sharing needs.

– Emojis: With exciting Emojis and Stickers, make your conversations much more fun.

We are actively seeking to make Comera better for you. For queries, customer support and feedback, contact us at info@mycomera.com

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

ആദ്യം സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ സഹായിച്ചു, പിന്നെ പരാതി നൽകാനും; കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

0

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട്  കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ  പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ  മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. 

കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നൽകി. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പണം തട്ടാനും ശ്രമം നടന്നു. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മറ്റ് പ്രതികൾ, അതിൽ വഴങ്ങാതായതോടെ അഫ്സീനയും  ഷമീറും ചേർന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസിൽ  പരാതി നൽകി. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ അഫ്സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ  അന്വേഷണ സംഘം നേരത്തെ കർണ്ണാടകയിലെ കുടകിലുള്ള ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലും നേരത്തെ അറസ്റ്റിലായിരുന്നു. സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ   ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

0

​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആ​ഗസ്റ്റ് 30  മുതൽ പാചകവാതക വിലക്കുറവ്  പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും

0

തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക.

തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും

സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളിൽ പെൺപുലി സാന്നിധ്യവുമുണ്ട്

സീരിയൽ താരം അപർണ അന്തരിച്ചു

0

തിരുവനന്തപുരം: സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചു. സഞ്ജിതാണ് അപർണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്

മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്; ഹോട്ടൽ ഒഴിവില്ല

0

മൂന്നാർ:ഓണാവധി ആഘോഷിക്കാനായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക്. സെപ്റ്റംബർ മൂന്ന് വരെ മൂന്നാറിലെ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മുറികൾ പൂർണമായി ഇതിനോടകം സഞ്ചാരികൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഓണദിനത്തിൽ പ്രധാന റിസോർട്ടുകളിലെല്ലാം ഓണസദ്യയുണ്ടായിരുന്നു.

കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ, ബോട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, പഴയ മൂന്നാർ ഡിടിപിസിയുടെ കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ സന്ദർശകരുടെ തിരക്ക് ആരംഭിച്ചു.ഓണക്കാലത്തെ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമായി ടൗൺ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ സബ് ഡിവിഷനു കീഴിലുള്ള വിവിധ സ്റ്റേഷനുകൾ, പൊലീസ് ക്യാംപ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്പെഷൽ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്.

മഴ മാറി നിൽക്കുന്ന മൂന്നാറിൽ പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് പകൽ താപനില. രാത്രിയിലും പുലർച്ചെയും മാത്രമാണ് നേരിയ തണുപ്പ് ഉള്ളത്. 8 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയാണ് പുലർച്ചെയുള്ള താപനില. എന്നാൽ വൈകുന്നേരങ്ങളിൽ ഹെഡ് വർക്സ് ഡാം മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കേരളം ആഘോഷിക്കുന്നത് ആചാര്യന്‍റെ 169-ാം ജന്മദിനം

0

ഇന്ന് ശ്രീനാരായണ ഗുരു ജയന്തിചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്‍റെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്നശ്രീനാരായണ ഗുരുവിന്റെ 169-ാം പിറന്നാളാണ് ഇന്ന്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ചിട്ടുണ്ട്.കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌ക്ര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനുംസമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം വേൾഡ് വിഷൻ ന്യൂസ്. ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു.ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരംഗുരുവിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.മറ്റുള്ളവരോടുള്ള തുറന്ന സമീപനവുംഅഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ളപോരാട്ടമായിരുന്നുഅദ്ദേഹത്തിന്റെ ജീവിതം.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഇതായിരുന്നുഅദ്ദേഹത്തിന്റെആദര്‍ശവുംജീവിതലക്ഷ്യവും.തന്റെസാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെപ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.മതമേതായാലും മനുഷ്യന്‍നന്നായാല്‍ മതിഎന്നാണ്അദ്ദേഹത്തിന്റെ ആപ്തവാക്യം. സാമൂഹികവിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ചആമഹാത്മാവിനെ ഓര്‍മ്മിക്കാനുതകട്ടെ ഈ ജന്മദിനം

സെപ്റ്റംബറിൽ 16 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധികൾ അറിയാം

0

സെപ്റ്റംബറിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒന്നാണ് വരുന്ന മാസത്തിലെ ബാങ്ക് അവധികൾ. ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. 2000 രൂപയുടെ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടവർ സെപ്റ്റംബർ 30 നകം ബാങ്കിൽ എത്തേണ്ടതുണ്ട്.  സെപ്റ്റംബറിൽ 16 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. അതിനാൽ തന്നെ അവധികൾ അറിഞ്ഞു മാത്രം സാമ്പത്തിക ഇടപാടുകൾ തെരഞ്ഞെടുക്കണം. 

സെപ്റ്റംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ:

സെപ്റ്റംബർ 3: ഞായർ

സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി.

സെപ്റ്റംബർ 7: ജന്മാഷ്ടമിയും ശ്രീകൃഷ്ണ അഷ്ടമിയും.

സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച.

സെപ്റ്റംബർ 10: ഞായർ.

സെപ്റ്റംബർ 17: ഞായർ.

സെപ്റ്റംബർ 18: വർഷിദ്ധി വിനായക വ്രതവും വിനായക ചതുർത്ഥിയും.

സെപ്റ്റംബർ 19: ഗണേശ ചതുർത്ഥി.

സെപ്റ്റംബർ 20: ഗണേശ ചതുർത്ഥി (രണ്ടാം ദിവസം), നുഖായ് (ഒഡീഷ).

സെപ്റ്റംബർ 22: ശ്രീ നാരായണ ഗുരു സമാധി ദിനം.

സെപ്റ്റംബർ 23: നാലാം ശനിയാഴ്ചയും മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനവും.

 സെപ്റ്റംബർ 24: ഞായർ.

സെപ്റ്റംബർ 25: ശ്രീമന്ത് ശങ്കർദേവയുടെ ജന്മദിനം.

സെപ്റ്റംബർ 27: നബിദിനം

സെപ്റ്റംബർ 28: ഈദ്-ഇ-മിലാദ് അല്ലെങ്കിൽ ഈദ്-ഇ-മിലാദുന്നബി (ബാറ വഫത്ത്)

Best Automatic Call Recorder Application

0

The most technically advanced call recorder. Records phone calls and VoIP. Supports call recording for most versions of android devices. If you have already tried to record calls using other applications for recording calls and did not get a satisfactory result, try Call Recorder – Cube ACR, it just works the best.

Call recorder – Cube ACR lets you easily record your incoming and outgoing phone calls and VoIP conversations.

The best part? It’s FREE!

►Cube Call Recorder supports:
– Phone calls
– Signal
– Skype 7, Skype Lite
– Viber
– WhatsApp
– Hangouts
– Facebook
– IMO
– WeChat
– KAKAO
– LINE
– Slack
– Telegram 6, Plus Messenger 6
– more coming soon!

※NOTE
This app uses Accessibility services.

WARNING:
– Premium subscription grants access to extra features only. It won’t improve your call recording experience. Please check how the basic version works before purchasing the subscription.
– Not all devices support VoIP calls recording. Below you can find the list of tested devices where VoIP call recording is supported. But we recommend running your own test on the exact device you have. https://goo.gl/YG9xaP

►Crystal Clear Sound Quality!
Record your calls and conversations in the best possible quality.

►Easy to Use!
– Automatically record every call. Record each conversation the moment it starts;
– Automatically record selected contacts. Create a list of people you want to always record;
– Exclusion list. Create a list of contact who won’t be recorded automatically;
– Manual recording. Tap the record button mid-call to record only the selected conversations or parts of them;
– In-App playback. Cube ACR has a built-in file explorer for managing your recordings, playing them, deleting on the fly or exporting to other services or devices;
– Smart speaker switching. Bring the phone to your ear on playback to switch from loudspeaker to earspeaker to privately listen to your recordings.
– Starred recordings. Mark important calls and filter them for quick access;
– Call back and open contacts right from the app.

Premium features:
★ Cloud backup. Save your call recording to Google Drive and restore them if something goes wrong.
★ Pin lock. Protect your recording from prying eyes and ears.
★ More audio formats. Record calls in MP4 format and change their quality.
★ Save to SD card. Move your recordings to an SD card and use it a default save location.
★ Shake-to-mark. Shake your phone while recording your calls to mark the important parts of a conversation.
★ Smart storage management. Automatically delete overtime old unimportant (non-starred) calls and ignore recording short calls.
★ Post-call actions. Immediately play, share or delete a recording once you stop a conversation.

►Works on tablets
Even if your device doesn’t support cellular calls, you can use Cube Call Recorder to record Skype, Viber, WhatsApp and other VoIP conversations.

※NOTE
If it doesn’t work on your device or you hear only yourself on playback, try changing the recording source in the Settings, or use auto-on speaker mode.

※Legal notice
The legislation regarding phone call recording varies in different countries and states. Please, make sure that you’re not breaking the legislation of your or your callee/caller country. Always notify the callee/caller that your conversation will be recorded and ask for their permission.

DOWNLOAD NOW : CLICK HERE