spot_img
Thursday, November 26, 2026
Home Blog Page 717

കോഴിക്കോടിന് രണ്ടു ഷോപ്പിങ്‌ സെന്ററുകൾ അതിവേഗത്തിൽ. ഷോപ്പിങ് സുൽത്താനാകാൻ എമിർ സെന്റർ വരുന്നു

പുതുമകളേറെയുള്ള നാടിന് ഷോപ്പിങ്ങിന്റെ മാറ്റേറുന്ന മുഖമാകാൻ എമിർ സെന്റർ വരുന്നു. ഇന്റർനാഷണൽ ബ്രാന്ഡുകളുടെയും കോർപറേറ്റ് ബ്രാന്ഡുകളുടെയും ഏറ്റവും വലിയ ഡെസ്റ്റിനേഷനാണ് എമിർ ഷോപ്പിംഗ് ഹബ്. രാജകീയമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്ന ലക്‌ഷ്യം പേരിൽ നിന്ന് തന്നെ തുടങ്ങിയിരിക്കുന്നു.

രണ്ടു ഘട്ടങ്ങളിലായി രണ്ടു സെന്ററുകളായാണ് എമിർ ഷോപ്പിംഗ് ഹബ് ഒരുങ്ങന്നത്. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടു കൂടി 30000 സ്ക്വയർഫീറ്റിൽ എരഞ്ഞിപ്പാലത്താണ് ആദ്യത്തെ സെന്റർ ഒരുങ്ങുന്നത്. അതിപ്രശസ്തമായ ഇന്റർനാഷണൽ ബ്രാൻഡുകൾ, ലാൻഡ്മാർക് ഗ്രൂപ്പ്, മറ്റു ജനകീയമായ ബ്രാൻഡുകൾ എന്നിവയ്‌ക്കൊപ്പം ഓഫീസ് സ്‌പേസുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് 2023 മെയ് ആദ്യത്തോടു കൂടി എമിർ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. 50000 സ്‌ക്വയർ ഫീറ്റിലധികം വിസ്താരമുള്ള രണ്ടാമത്തെ സെന്റർ ഒരുങ്ങുന്നത് കുന്നമംഗലത്താണ്.

കോഴിക്കോടുകാരുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഇടമായ വാഗൺമാർട്ടും ഫുഡ് ആൻഡ് അപ്പാരൽ ബ്രാൻഡുകളുയ KFC, Zudio , Max പോലുള്ള നിങ്ങൾ ഷോപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നു. കോഴിക്കോടിന്റെ വളർച്ച ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രഗത്ഭരായ ആളുകളൊന്നിച്ചു കൂടിയ IR & Company യുടെ അടുത്ത വലിയ സംരംഭമാണിത്. റീറ്റെയ്ൽ ഷോപ്പിങ്ങിന് അന്താരാഷ്ട്ര അനുഭവം കോഴിക്കോടിന് സമ്മാനിച്ച വാഗൺമാർട്ട് ആണ് ഇവരുടെ ആദ്യത്തെ സംരംഭം.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കോഴിക്കോടിന്റെ നഗര-ഗ്രാമീണ ഹൃദയങ്ങളിൽ വേരൂന്നാൻ വാഗൺമാർട്ടിന് സാധിച്ചു. അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിശ്വസ്തതയും ഉയർന്ന ഗുണമേന്മയും കൈമുതലാക്കിക്കൊണ്ട് വാഗൺമാർട്ട് വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് ഒരുപോലെ മികവേറിയ ഷോപ്പിംഗ് അനുഭവം വാഗൺമാർട്ട് സമ്മാനിക്കുന്നു. കൂടാതെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ റീറ്റെയ്ൽ ശൃംഖലയിൽ ഒത്തിരിപ്പേർ എല്ലാവിധ അനൂകുല്യങ്ങളോടും കൂടി ജോലി ചെയ്യുന്നു.

ഈ വിശ്വാസത്തിലും സ്നേഹത്തിലും ഊന്നിക്കൊണ്ടാണ് എമിർ സെന്റർ കോഴിക്കോടിനായി ഒരുങ്ങുന്നത്. ഭാവിയിൽ വരുന്ന എല്ലാ എമിർ സെന്ററിലും വാഗൺമാർട്ടിന്റെ സാന്നിധ്യം സുപ്രധാന ആകര്ഷണമായിരിക്കും.ഏറ്റവും മികച്ച ദീർഘവീക്ഷണത്തോടു കൂടി കമ്പനി CMD ഇഫ്ലു റഹ്മാൻ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ എമിർ സെന്ററിന്റെ ഭാവി നമുക്ക് കണ്മുന്നിൽ കാണാം.എല്ലാത്തരത്തിലും രാജകീയമായ ഷോപ്പിംഗ് അനുഭവം എമിർ സമ്മാനിക്കുമെന്ന് Company ഉറപ്പു നൽകുന്നു.

ഇങ്ങനൊരു ആശയം ഉരുത്തിരിഞ്ഞത് തൊട്ട് ആദ്യ സെന്ററിന്റെ പണി പൂർത്തിയാകുന്നത് വെറും 12 മാസക്കാലയളവിലാണ്, ഒപ്പം എല്ലാ സ്‌പേസും പൂർണമായും ലീസിങ് പൂർത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ സെന്റർ 6 മാസക്കാലയളവിനുള്ളിൽ പണിതീർത്തു ജനങ്ങൾക്ക് സമ്മാനിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. 90 ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുവേണ്ടി CK കൺസ്ട്രക്ഷൻ കമ്പനിയുമായി ധാരണയിലെത്തി.

സ്റ്റീൽ വ്യവസായ മേഖലയിൽ വിശ്വസ്തനാമമായി മാറിയ റൂഫ് &ഷെയിഡ്സ് ആണ് എമിർ സെന്ററിന്റെ സ്റ്റീൽ സ്ട്രക്ച്ചറുകൾ ഒരുക്കുന്നത്. ഇന്ത്യയുടെ റീറ്റെയ്ൽ ശൃഖല അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനു തക്ക ഇൻഫ്രാ structure പരിഹരിക്കപെടലആണ് എമിർ സെന്ററുകൾ .അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡുകൾ,ഷോപ്പിങ് experiance ,എന്റർടൈൻമെന്റ് etc ചെറിയ ടൗൺ കളിലേക്കും വ്യാപിപ്പിക്കുന്നത്തിനു വേണ്ടിയുള്ള പരിശ്രമവും കൂടെ ഇതിന്റെ പിന്നിൽ ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ഭാവിയിൽ കേരളത്തിൽ ഏറ്റവും മികച്ച ബിസിനസ് സാധ്യതയായി മാറാൻ തക്കവിധത്തിലാണ് എമിർ സെന്റർ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം എമിർ ഷോപ്പിംഗ് ഹബ്ബുകൾ ഉടൻ പ്രാബല്യത്തിൽ വരാൻ കമ്പനി ആഗ്രഹിക്കുന്നുണ്ട് .

ഇത്തരമൊരു വികസനത്തിലൂന്നിയ ബിസിനസ്സിന്റെ ഭാഗമാകാൻ പുറത്തുള്ളവർക്കും കമ്പനി അവസരമൊരുക്കുന്നു. ഷോപ്പിംഗ് ഹബ്ബുകൾ നിർമ്മിക്കാൻ തക്ക വിധത്തിലുള്ള ഭൂമി കൈവശമുളവർക്ക് കമ്പനിയുമായി ധാരണയിലെത്താനുള്ള സൗകര്യവും ഒരുങ്ങുന്നു. ഒരു joint venture ആഗ്രഹിക്കുന്ന ഇത്തരം വിസ്തൃതമായ സ്ഥലം കൈവശമുള്ളവർക്ക് കമ്പനിയുമായി ബന്ധപ്പെടാമെന്നും എമിർ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആമിർ വ്യക്തമാക്കി. ബിസിനസ് എന്നതിലുപരിയായി ഒരു നാടിൻറെ മുഖഛായ മാറ്റുകയെന്ന ദൃഢനിശ്ചയത്തോടെയാണ് എമിർ സെന്ററിന്റെ പിറകിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും ഇതിലേക്ക് കടന്നു വരുന്നത്. സാമൂഹിക, സാംസ്‌കാരിക, വിപണന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുനീസ് മുസ്തഫ (ഡയറക്ടർ), രശ്മി ഭട്ട് (ഡയറക്ടർ, ഭീമ ജൂവല്ലേഴ്‌സ് ), ആഖിഫ് അഹദ് (കോ ചെയർമാൻ,AHAD ബിൽഡേഴ്‌സ്,ബാംഗ്ളൂർ) തുടങ്ങി മറ്റു പ്രഗത്ഭബരായ ഷെയർ ഹോൾഡേഴ്‌സും കമ്പനിയുടെ ഭാഗമാകുന്നു.

For further detailsCall: 7012302143

ഈസിയായി KSEB ബില്ല് അടക്കാനും നിങ്ങളുടെ ഇലെക്ട്രിസിറ്റി പരാതികൾ രജിസ്റ്റർ ചെയ്യാനും ഗവണ്മെന്റ് വെബ്സൈറ്റ്.

0

Best App to Check KSEB Electricity Bill Amount

Calculation mistake is very common while generating electricity bill by the designated person from KSEB. The taking wrong meter reading is the main cause of this error which leads to the wrong total bill amount. Even if the difference is considerably low in base charge ii will lead to a big change in the total charges as it comprises various taxes and surcharges. So it is very difficult as far as a common man is concerned for calculating the electricity bill amount. There are multiple ways to calculate your KSEB bill amount based on your household electricity consumption. KSEB Ltd under the Government of Kerala has provided a web link for calculating your bill amount based on your meter reading.

There are several privately developed mobile applications to calculate the electricity bill amount based on your tariff and electricity consumption. One thing you must be aware of while downloading and installing the app is that it pertained to your electricity supplying company or provider. Different apps calculate differently based on the tariff and other conditions of the providers. KSEB BILL CALCULATOR is a very popular application developed by Eldo K Mathew useful for the consumers of KSEB Ltd, the public sector electricity supplying company under the Government of Kerala. Calculations based on multiple tariffs are included in the app.

The KSEB official app is the latest offering and self-service facility for customers from KSEB Limited which extends a host of features. The features include:
• A personalized My Account for registered Consumers (Registration can be done in a minute on www.kseb.in new user registration section)
• Quick Pay facility for payments without registration
• New user Registration
• View/Edit consumer profile
• Manage up to 30 Consumer numbers in one user account
• Check Bill Details for the past 12 months and download in pdf format.
• Check Consumption Details for the past 12 months.
• Check Payment History for the past 12 months.
• Transaction History – Receipt pdf download
• View bill details & pay your bills using credit cards, debit cards, net banking.
• Notifications alerting bill due date, payment confirmation, etc. All you need:
• A smartphone with Android Operating System (OS 5.0 or above).
• Internet connectivity like GPRS/EDGE/3G/Wi-Fi. The official web link of the KSEB limited and KSEB BILL CALCULATOR application link is given below.

KSEB Bill Quick Pay: CLICK HERE
File New Complaint / Service Request: CLICK HERE

DOWNLOAD APP: CLICK HERE

KSEB OFFICIAL LINK: CLICK HERE

കാരണമില്ലാതെ കടകളില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

0

ന്യൂഡല്‍ഹി: ന്യായീകരിക്കാവുന്ന കാരണങ്ങള്‍ ഇല്ലാത്തപക്ഷം ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ്. ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്.വിമാനത്താവളത്തിലെ ഒരു കടയില്‍നിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ തന്റെ മൊബൈല്‍ നമ്പര്‍ ആരാഞ്ഞുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മറുപടി നല്‍കിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് താന്‍ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, സഹയാത്രികരില്‍ പലരും യാതൊരു എതിര്‍പ്പും കാണിക്കാതെ കടക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കി എന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഠാക്കൂര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ഠാക്കൂറിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായാണ്, ന്യായമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന് മന്ത്രി പറഞ്ഞത്.

ലോറിയിൽ കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും പിടിയിൽ.

0

ലോറിയിൽ കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയിൽ പിടിയിൽ. കർണ്ണാടക സ്വദേശികളായ സട്ടപ്പയും മകൻ അഭിഷേകുമാണ് പിടിയിലായത്. സ്കൂൾ കുട്ടികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാൻ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു.

അതേസമയം, കാസർകോട് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കറന്തക്കാട് വച്ചാണ് കഞ്ചാവ് പിടികൂടിയത്. കുഞ്ചത്തൂരിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. രണ്ട്  കേസുകളിലായി മൂന്ന് പേരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അൻസാർ അസീസ്, ശ്രീജിത്ത് എന്നിവർ അറസ്റ്റിലായി. ഇവർ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ബന്തിയോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവർ നൽകിയിരിക്കുന്ന മൊഴി. ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. കുഞ്ചത്തൂരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പെരളക്കട്ട സ്വദേശി മുഹമദ് മുസ്തഫയെ അറസ്റ്റ് ചെയ്തു. ചെറിയ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ.

കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി:മാവൂർ സ്വദേശി പിടിയിൽ

0

കല്‍പ്പെറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ദിവസം പുലർച്ചെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് മാവൂർ സ്വദേശി രാജീവ് 30 കിലോ കഞ്ചാവ് 15 പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്നാണ് വിവരം. പ്രതി രാജീവിനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. 

കഞ്ചാവുമായി പിടിയിലായ രാജീവന് വൻ ലഹരിമാഫിയ സംഘത്തിന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. മുൻപും ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക്  രാജീവന്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രദ്ധിക്കൂ, ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത്…

0

ആരോ​ഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം ലഭിക്കുക എന്നത്. ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും അകറ്റി നിർത്തുന്നിത് സഹായിക്കും. പ്രത്യേകിച്ച് ക്യാൻസർ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വിഷാദം, ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ.

നല്ല ഉറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാത്തത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രാത്രി വെെകി ഉറങ്ങുക, അമിതമായ അത്താഴം കഴിക്കുക, മണിക്കൂറുകളോളം ഫോൺ ഉപയോ​ഗിക്കുക, ഉദാസീനമായ ജീവിതശൈലി നയിക്കുക എന്നിവയെല്ലാം ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നു.

‘ നിങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് എഴുന്നേറ്റാൽ നിങ്ങൾക്ക് വീണ്ടും ഉറങ്ങാൻ കഴിയുമെങ്കിൽ ഇതിനർത്ഥം നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടെന്നാണ്…’ – മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ ന്യൂറോളജി, സ്ട്രോക്ക് & ന്യൂറോക്രിട്ടിക്കൽ കെയർ റീജിയണൽ ഡയറക്ടർ ഡോ. ഷിരിഷ് എം ഹസ്തക് പറയുന്നു.

‘ നിരവധി ആളുകൾക്ക് അവരുടെ ദിവസം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഒന്നിലധികം കപ്പ് ചായയും കാപ്പിയും ആവശ്യമാണെന്ന് കണക്കിലെടുക്കുമ്പോൾ നമ്മിൽ പലരും സ്ഥിരമായി ഉറക്കക്കുറവുള്ളവരായിരിക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ചായ കുടിക്കാതെ നിങ്ങൾക്ക് പോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടാകില്ലെന്നാണ് മനസിലാക്കേണ്ടത്… ‘ – ഡോ. ഷിരിഷ് എം ഹസ്തക് പറയുന്നു. 

‘ എപ്പോഴും ക്ഷീണം ദേഷ്യം കൂടാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുന്നതും ഉറക്കക്കുറവിന്റെ മറ്റൊരു ലക്ഷണമാണ്…’ – ഡോ ഹസ്തക് പറഞ്ഞു. എല്ലാ ആളുകൾക്കും ഒരേ അളവിലുള്ള ഉറക്കം ആവശ്യമില്ലെന്ന് ഡോക്ടർ ഹസ്തക് പറയുന്നു. ചിലർക്ക് 4-5 മണിക്കൂർ ഉറക്കം ആവശ്യമാണ്, മറ്റുള്ളവർക്ക് 8 മണിക്കൂറോ അതിൽ കൂടുതലോ വേണ്ടിവരുമെന്നും അവർ പറഞ്ഞു. 

ഒറ്റ ക്ലിക്കിൽ ഇനി ഏത് വീഡിയോയും ഡൗൺലോഡ് ചെയ്യാം.

0

Super fast and easy video downloader that with one click you can download videos from Facebook, Instagram, and Twitter, play offline or share with your friends.
Basically all video downloader in one app: video downloader for Facebook, video downloader for Instagram, and video downloader for Twitter.

Easy to use, just share video link to the app, or copy video link and open the app, and download video in HD quality or lower with a single click, it’s optimized to the maximum download speed, with a built-in video player and photos viewer, you can also add to favorites and browse offline from gallery page inside the app.

1️⃣ Video downloader for Facebook, download videos from Facebook with one click, enjoy this Facebook video downloader and download HD quality videos, play videos offline and share with friends, download videos from Facebook news feed, pages, groups, friends, reels, stories, etc. Enjoy the easiest and fastest video downloader for Facebook and download Facebook videos super fast and easy.

Try a special video downloader for Facebook that also works as: story saver for Facebook, reels downloader for Facebook, and more.

2️⃣ Video downloader for Instagram, download videos from Instagram with a single click, enjoy this Instagram video downloader and download HD quality videos, photos & collection of photos, play offline and share with friends, download videos from Instagram reels, stories, IGTV, etc. Enjoy the easiest and fastest video downloader for Instagram and download Instagram videos of all kinds.

Try a special video downloader for Instagram that also works as: story saver for Instagram, reels downloader for Instagram, and more.
Download Instagram stories and share with friends using this simple Instagram story downloader tool, or download Instagram reels and play offline inside the app with this cool Instagram reels downloader app.

Insta video downloader & story downloader & reels downloader for Instagram is a tool that you will like, it’s fast, easy, and safe.

All-in-one downloader for Instagram:
➤ Video downloader for Instagram: save videos from feed or IGTV.
➤ Insta reels downloader: download Instagram reels video with a single click.
➤ Story downloader: download stories from Instagram with this story saver.
➤ Photo collection downloader, where you can download all at once with a single click, or view and select what to download.

Enjoy this cool video downloader for Instagram & story downloader for Instagram & Insta reels downloader, try it now!

3️⃣ Video downloader for Twitter, download videos from Twitter with one click, enjoy the best Twitter video downloader and download HD quality videos, play offline and share with friends, download videos from Twitter timeline and friends tweets. Enjoy this cool video downloader for Twitter and download Twitter videos and GIFs super fast and easy.

Try this Twitter video downloader that helps you to download Twitter videos and GIFs very fast and as easy as a single click.

»» Features ««

➤ Fast, simple, safe, and easy to use.
➤ Download HD videos and photos from Facebook, Instagram, and Twitter.
➤ Play videos inside the app, share with friends, or re-post to social media.
➤ Manage downloaded videos inside the app in gallery page.
➤ Add to favorite list and browse your favorite videos in favorite page.
➤ View photo collection in a special viewer inside the app, and select what to download.

»» Disclaimer ««

➤ The ownership, intellectual property rights and any other interests on the platform belong to its publishers or owners.
➤ This is not an official Facebook, Instagram, or Twitter app, and not associated with any of these apps.
➤ Please respect copyright and obtain permission before download and use the content and indicate the source of the content when using the downloaded files.
➤ Any unauthorized reloading or uploading of content and/or violations of intellectual property rights is the responsibility of the user.

DOWNLOAD NOW(Android) : CLICK HERE

DOWNLOAD NOW (iPhone) : CLICK HERE

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

0

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെയാണ് തൃശൂര്‍ പുഴയ്ക്കലില്‍ സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. തൃശൂര്‍ – കോട്ടയം റൂട്ടിലോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

ഇനി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; ടിക്കറ്റ് സ്വന്തമാക്കാൻ പുതിയ മാർഗം

0

ഇനി ട്രെയിൻ ടിക്കറ്റിനായി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടതില്ല. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് സ്വന്തമാക്കാം.

റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാൻ ചെയ്ത് എത്തേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നൽകിയാൽ മൊബൈൽ വഴി തന്നെ പേയ്‌മെന്റ് കൂടി നടത്തി ടിക്കറ്റ് സ്വന്തമാക്കാം. ഇത്തരത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റും സീസൺ ടിക്കറ്റുകളും സ്വന്തമാക്കാം. ജനറൽ ടിക്കറ്റുകളും ഇതുവഴി സ്വന്തമാക്കാം.

ടിക്കറ്റുകൾ വാങ്ങാനായി യുടിഎസ് ആപ്പുകൾ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ക്യുആർ കോഡ് രീതി കുറച്ചുകൂടി എളുപ്പമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ 24 കോടി ടിക്കറ്റുകളാണ് ഇതിനോടകം ഓൺലൈൻ വഴി വിറ്റഴിച്ചതെന്ന് റെയിൽവേ പറയുന്നു.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും

0

*പദ്ധതി മന്ത്രി ജി ആ‍‍ർ അനിൽ ഉദ്ഘാടനം ചെയ്യും

റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇത്തരം കുടുംബങ്ങളിലേക്ക് അവർക്ക് അർഹമായ റേഷൻ എത്തുന്നു എന്നകാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും.  തൃശ്ശൂർ, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തിൽ ഫെബ്രുവരി 13ന്, ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടർ ഹരിത വി. കുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റർ മുഖ്യാതിത്ഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. സജിത്ത് ബാബു ഐ. എ. എസ്. മുഖ്യസന്ദേശവും റേഷനിംഗ് കൺട്രോളർ മനോജ് കുമാർ കെ. പദ്ധതി അവതരണവും നിർവ്വഹിക്കും.  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, തൃശ്ശൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, ജനപ്രതിനിധികൾ, മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ അജിത്കുമാർ കെ. നന്ദി അർപ്പിക്കും.