spot_img
Tuesday, June 9, 2026

തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്



കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശുര്‍ പൂരം വെടിക്കെട്ട് നടത്താൻ തീരുമാനം. വൈകിട്ട് 6.30 ന് നടത്താൻ ദേവസ്വങ്ങളും കളക്ടറും നടത്തിയ ചർച്ചയിൽ ധാരണയായി.
കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles