spot_img
Friday, June 19, 2026

ചുരത്തിൽ ഗതാഗത തടസ്സം



താമരശേരി :ചുരം ആറാം വളവിൽ KSRTC ബസ്സ്‌ കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു. ബസ്സ് മാറ്റിയിട്ടുണ്ടെങ്കിലും മുകൾ ഭാഗത്തുനിന്നും 7 ആം വളവിനു താഴെ വരെയും താഴെനിന്ന് 2 ആം വളവിനു താഴെ വരെയും വാഹനങ്ങളുടെ നിരയുണ്ട്.6 ആം വളവിൽ പോലീസ് വാഹനങ്ങൾ നിയത്രിക്കുന്നുണ്ട്.വെൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles