spot_img
Friday, November 20, 2026

നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍.



കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. വേവം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജംഷീറിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാനാ(8)ണ് മര്‍ദ്ദനമേറ്റത്. കുട്ടിയെ കുളിപ്പിക്കുമ്പോള്‍ കാലില്‍ വടി കൊണ്ട് അടിയേറ്റ പാടുകള്‍ മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കുടുംബം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles