spot_img
Friday, November 20, 2026

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്:സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വീണ്ടും അവസരം.



അക്ഷയ സംരംഭക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 11 മുതല്‍ 20 വരെ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ അപേക്ഷകര്‍ക്ക് നവംബര്‍ 23, 24 തീയതികളില്‍ രാവിലെ 10.30 മുതല്‍ മുതല്‍ വൈകിട്ട് മൂന്ന് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാൻ അവസരം.അപേക്ഷകര്‍ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്.ഫോൺ: 0495 2304775



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles