spot_img
Tuesday, June 23, 2026

ടിപ്പർ ലോറി ബസ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; സ്കൂൾ കുട്ടികൾ ലോറിക്കടിയിൽപ്പെട്ടു.



കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്കൂൾ വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂർണമായും തകർന്ന നിലയിലാണ്. ബസ് സ്റ്റോപ്പിൽ എത്ര പേരാണ് ഉണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ല. 3 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles