spot_img
Saturday, August 22, 2026

കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.



പുതുപ്പാടി: കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.അടിവാരം പൊട്ടി ക്കയ്യിൽ തടയണ മുക്കിന് സമീപം ചിറക്കൽ ഫൈസലിൻ്റെ വീടിന് പുറകിൽ ഉള്ള കിണറാണ് ഇന്ന് ഉച്ചക്ക് ആൾമറ സഹിതം ഇടിഞ്ഞു താഴ്ന്നത്.ആൾമറയടക്കം കിണർ ഇടിഞ്ഞ് വീണത് വീടിന് സുരക്ഷാ ഭീഷണി നേരിടുന്നു. പഞ്ചായത്ത് അംഗം, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.സുരക്ഷാ ഭീഷണി നേരിടുന്ന തിനാൽ കുടുംബത്തെ ഇവിടെ നിന്നും മാറ്റി.ചിത്രം -കനത്തമഴയിൽ ചിറക്കൽ ഫൈസലിൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles