spot_img
Friday, October 2, 2026

കൊയിലാണ്ടിയിൽ സ്വകാര്യ ക്ലിനിക്കിലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കന് ​ഗുരുതര പരിക്ക്



കൊയിലാണ്ടി: സ്വകാര്യ ക്ലിനിക്കലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കന് ​ഗുരുതര പരിക്ക്. പെരുവട്ടൂർ സ്വദേശി സുനിൽ കുമാർ (49) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.30 ന് ആയിരുന്നു അപകടം.എൽഐസി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കലെ ഇൻവെർട്ടറിൽ നിന്നാണ് ഷോക്കേറ്റത്. പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ക്ലിനിക്കിന്റെ പാട്ണറാണ് സുനിൽകുമാർ. പോലിസ് സ്ഥലത്തെത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles