കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ) വഴി യാത്ര ചെയ്യുന്നവരുടെ സൗകര്യാർത്ഥവും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി എയർപോർട്ട് അതോറിറ്റിയും വിവിധ എയർലൈനുകളും ചേർന്ന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. വിമാന സർവീസുകൾ, ലഗേജ് വിവരങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാർക്ക് നേരിട്ട് ബന്ധപ്പെടാം.പ്രധാന ഹെൽപ്പ്‌ലൈൻ നമ്പറുകൾ: എയർ അറേബ്യ: 9995 80 8952 എയർ ഇന്ത്യ എക്സ്പ്രസ്സ്: 7400 33 1942 ആകാശ എയർ: 8433 53 4504 ഇത്തിഹാദ്: 8891 96 5009 ഫ്ലൈദുബായ്: 0483 271 8480 / 9188 95 5988 ഫ്ലൈനാസ്: 9946 16 0707 / 8714 51 2330 ഇൻഡിഗോ: 8595 95 4742 / 0483 2715027 ഒമാൻ എയർ: 8592 90 9069 ഖത്തർ എയർവേയ്‌സ്: 9995 49 9712 സലാം എയർ: 9188 95 5987 സൗദിയ: 0495 274 1433 / 8714 51 2334 സ്പൈസ്ജെറ്റ്: 9048 77 7730 ടെർമിനൽ മാനേജർ: 8330 05 2468 കേന്ദ്ര വ്യോമയാന മന്ത്രാലയം (PACR): 011-24604283 / 011-24635434






