കൂടരഞ്ഞി : ജെയിംസ് മാത്യു ( ഷോജി ) വലിയകട്ടയിൽ (57), യുകെയിൽ വെച്ച് നിര്യാതനായി. ഭാര്യ : ഷൈനി (യുകെ).
മക്കൾ: അന്നാലിസ, അസാലിയ, അന്റോണിയോ ( എല്ലാവരും യുകെ). മാതാപിതാക്കൾ : പരേതരായ മാത്യു , അന്നകുട്ടി.
സഹോദരങ്ങൾ : ജോസ്, വത്സ, ജോർജ് , സണ്ണി , ഫാ.ബെന്നി വലിയകട്ടയിൽ (എസ് ഡി ബി ആന്ധ്ര ), ബിജു (യുകെ).
സംസ്കാരം തിങ്കളാഴ്ച (09/11/2026) ഉച്ചകഴിഞ്ഞ് നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ






