spot_img
Tuesday, April 21, 2026

ഓട്ടോ ഡ്രൈവർ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണ് മരിച്ചു



കൂരാച്ചുണ്ട് : സിനീഷ് നാഴൂരിമറ്റത്തിൽ (44) നിര്യാതനയി

ഓട്ടോ ഡ്രൈവറായ സിനീഷ് വയനാട് മാനന്തവാടിയിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയാണുണ്ടായത് .ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

പിതാവ് ജോർജ്ജ് ,മാതാവ് അന്നമ്മ. ഭാര്യ ഷിനി (നേഴ്സ് ,കരുണ ഹോസ്പിറ്റൽ) കാട്ടുപാലത്ത്, ആനക്കാംപൊയിൽ . മക്കൾ : സനുഷ ,സാനു (വിദ്യാർത്ഥികൾ) .സഹോദരൻ സിബി . സംസകാര ശുശ്രൂഷകൾ നാളെ (07/08/2023) തിങ്കളാഴ്ച 5 മണിക്ക് കാളങ്ങാലിയിലെ ഭവനത്തിൽ ആരംഭിച്ച് ഓഞ്ഞിൽ സെൻ്റ് : ജോൺസ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽനടക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles