spot_img
Sunday, June 21, 2026
Home Blog Page 540

മോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

0

കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി  കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഉള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ.

നഷ്ടമായ ഫോണിൽ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോൺ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം.  ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നമ്പറും (ഫോൺ നമ്പർ) ഇമെയിൽ അഡ്രസും  നൽകിയാൽ നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറും നൽകണം.

ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബില്ലിലും ബോക്‌സിലും ഐഎംഇഐ നമ്പർ ഉണ്ടാകും. അല്ലെങ്കിൽ ‌-*#06# ഡയൽ ചെയ്താലും മതി. നോ യുവർ മൊബൈൽ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സിഇഐആർ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ തേടാം.കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങൾ ലഭിക്കും. ഇത് കൂടാതെ എസ്എംഎസ് വഴിയും അറിയാനാകും.  

കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പർ നൽകുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ, എന്തു കാരണത്താലാണ് അൺബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നല്കിയാൽ മതിയാകും.   എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.

India’s Largest Home Construction Community Mobile Application

0

Find unique home designs, cost saving ideas and expert advise for your home

Kolo is India’s fastest-growing home design app for design inspiration, finding prices, and connecting with professionals to build your dream home.

With Kolo, you can:
-> Discover and save your favourite interior design ideas
-> Request for prices for designs
-> Search for specific home designs and house plans
-> Participate in discussions and ask home related queries
-> Find, contact and collaborate with the best local professionals for building, renovating or decorating your home

Kolo is a community of architects, interior designers, carpenters, contractors, civil engineers, other professionals and everyone looking to build a home of their dreams.

Whether you’re looking to remodel your kitchen to the latest modular design, need ideas for your rooftop garden or find a local architect / professional to design and plan your dream home, Kolo is for you.

Find design inspiration from our library of popular styles suited to your taste :-
-> Living Room Design Ideas
-> Modular Kitchen Ideas
-> Urban Open Kitchen Ideas
-> Bedroom Design Ideas
-> Wardrobe Design Ideas
-> Bathroom Design ideas
-> Porch Design Ideas
-> Modern Car Park Ideas
-> Courtyard Design Ideas
-> Pooja Room Ideas
-> Open Living & Dining Room ideas
-> Modern Home Office Ideas
-> Guest Room Ideas
-> Home Office Design Ideas
-> Balcony Design Ideas
-> Terrace Garden Ideas
-> Inbuilt Furniture Ideas
-> Vernacular Design Ideas
-> Staircase Design Ideas
-> Kids Room Design Ideas
-> Nursery Design Ideas
-> Gallery Wall Design Ideas
-> Modern Rustic Living Room Ideas
-> Urban Minimalist Living Room Ideas
-> Small Dining Room Ideas
-> Art and Decor Ideas
-> Art installation Ideas

On Kolo, you can find and message local home construction professionals including:
-> Architects & Building Designers
-> Interior Designers & Decorators
-> General Contractors
-> Design-Build Contractors
-> Kitchen & Bathroom Consultants
-> Lighting Consultants
-> Home Builders
-> Kitchen & Bathroom Remodelers
-> Tile, Stone & Countertop Contractors & Installers
-> Carpenters
-> Masons
-> Painters
-> Electrical consultants
-> Plumbing consultants
-> Building Material consultants
-> Civil Engineers & Contractors
-> Landscape Architects & Contractors
-> Photographers
-> Specialty Contractors

Trusted by over 500,000+ users so far and growing, Kolo is India’s fastest growing home construction community. To get from inspiration to action – Kolo App guides you every step of the way from ideation to finding local professionals to build your dream home.

Why wait? Download Kolo App today to turn your dream home into a reality.

For local professionals & service providers:

Kolo is the best place for home construction professionals and service providers to display their portfolio and connect with new clients.

If you’re a service provider or a field professional, join Kolo today and build your clientele

-> Create a profile with name, company, experience and location
-> Make a portfolio of work and projects
-> Share work photos and videos
-> Participate in home-construction related discussions with home-owners looking to build their dream home

Download ⬇⬇⬇⬇⬇⬇⬇⬇

CLICK HERE ANDROID APPLICATION

CLICK HERE IPHONE APPLICATION

അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്

0

ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ്മായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൂപ്പിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

സാധാരണയായി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് മുഖാന്തരം ഏതൊരു വ്യക്തിക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിന് തീരുമാനിക്കാൻ സാധിക്കും. ലിങ്കിൽ കയറി ഗ്രൂപ്പ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. അഡ്മിൻ അധികാരം നൽകുന്ന ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പിൽ കാണുന്ന അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും അഡ്മിന് വാട്സ്ആപ്പ് നൽകിയിട്ടുണ്ട്.

Indian Railway Mobile Application

0

മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന CLICK DOWNLOAD ANDROID APP എന്ന ബട്ടണിൽ അമർത്തുക

Train app – Timetable & running status without internet – No Ads”Where is my Train” is a unique train app that displays live train status and up-to-date schedules. The app can function offline without needing Internet or GPS. It is also packed with useful features such as destination alarms and a speedometer. Thank you to all the users who make the app better every day by sharing their feedback with us.

➡️ Spotting Train Accurately Get live train status of Indian Railways anytime, anywhere. When you are traveling on a train, this feature can work without internet or GPS as it uses cell tower information to find the location. You can share current train location with your friends & family via the share feature. You can also set an alarm to wake you up at a fixed time before your railway station arrives.

➡️ Offline Train SchedulesThe train app has the Indian Railways timetable offline. You don’t have to know train number or names as our Smart search feature allows you to use train source & destination or partial train names even with spelling errors.

➡️ Coach Layout and Platform numbers Get information on coach position and seat/berth layout before you board the train. Also shows platform numbers for boarding and intermediate stations wherever available.

➡️ Super efficient in Battery, Data Usage and App sizeThe app is very efficient in battery and data use as key features like finding train locations and schedules can work offline without Internet or GPS. The app-size is relatively small despite having a lot of information offline.

➡️ Seat Availability and PNR Status Check seat availability and PNR status on the official Indian Railways website within the app. Disclaimer: The app is privately maintained and does not have any affiliation whatsoever to Indian Railways.

👉🚆 CLICK DOWNLOAD ANDROID APP

സ്വന്തം നാടും വീടും 3D ഇമേജിൽ കണ്ടിട്ടുണ്ടോ? ഗൂഗിളിന്റെ ഈ ആപ്പിലൂടെ കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ്

0

സ്വന്തം നാടും വീടും 3D ഇമേജിൽ കണ്ടിട്ടുണ്ടോ? ഗൂഗിളിന്റെ ഈ ആപ്പിലൂടെ കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ്.ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ satelite ചിത്രങ്ങളും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങിയ എല്ലാത്തിനെയും നിങ്ങൾക്ക് 3d അനുഭവത്തിൽ കാണാം…

Find satellite images of any location.

Discover cities and mountains with tours.Explore the whole world from above with satellite imagery and 3D terrain of the entire globe and 3D buildings in hundreds of cities around the world. Zoom to your house or anywhere else then dive in for a 360° perspective with Street View. See the world from a new point of view with Voyager, a collection of guided tours from BBC Earth, NASA, National Geographic, and more. And now, visualize the immersive maps and stories you’ve created with Google Earth on web on your mobile device.

വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇനി നമ്പറുള്‍ക്ക് പകരം യൂസര്‍ നെയിം

0

വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ എത്തുന്നു. വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അപരിചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ ഇതോടെ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് റിപ്പോർട്ട്. വാട്ട്‌സ് ആപ്പിന്റെ ബീറ്റവേർഷൻ ഉപയോഗിക്കുന്ന iOS 23.5.0.73 അപ്‌ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണെന്നാണ് പുതിയ വിവരം. ആൻഡ്രോയ്ഡിന്റെ 2.23.5.12 വേർഷൻ ഉപയോഗിക്കുന്ന ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.
ഗ്രൂപ്പ് ചാറ്റിൽ മെസേജ് വരുമ്പോള്‍ ഇനി യൂസർ നെയിമായിരിക്കും. പുതിയ അപ്‌ഡേറ്റ് വാട്സ്ആപ്പില്‍ ആളുകളെ തിരിച്ചറിയാന്‍ വലിയ അനുഗ്രഹമായേക്കും.

ഗൾഫിലെ ഏത് രാജ്യത്തെയും ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ഓഫറുകൾ ഈ ആപ്പിലൂടെ അറിയാം

0

ഗൾഫിലെ ഏത് രാജ്യത്തെയും ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ഓഫറുകൾ ഈ ആപ്പിലൂടെ അറിയാംസൗദി, കുവൈറ്റ്, UAE, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച ഷോപ്പിംഗ് ഡീലുകളും ഓഫറുകളും അറിയാം

Latest Shopping Offers, Deals, Exchange Rates, Gold Rates, Price ComparisonsFind all the latest shopping offers, deals, and notifications in your area! Find supermarket/hypermarket booklets & offers in one app. Get updated exchange rate in one app: use D4D For currency conversion, use online D4D For daily Gold Prices, use D4D online Get Restaurant menu, use D4D online More than 1.5 million+ users in D4D app Save all your Loyalty card in D4D app To Save Money & Time, use D4D appPerfect app for people living in Saudi Arabia, Kuwait, United Arab Emirates, Qatar, Bahrain and Egypt

*Support multi language English Arabic French Filipino Urdu Hindi Malayalam Telugu Nepali Bengali

I PHONE ➡️ Click Here

Android ➡️ Click Here

ആകർഷകമായ ഓഫറുമായി ജിയോ ; ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

0

പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ.ജിയോ പ്ലസ് സ്കീമിന് കീഴിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.  പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ചില പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാക്കും. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും.

70000 70000 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. സിം വീട്ടിലെത്താൻ. വാട്ട്‌സ്ആപ്പിൽ വരുന്ന മെസെജിന് റിപ്ലെ നല്കുക. സെക്യൂരിറ്റി ഡെപ്പോസിറ്റ് എഴുതിത്തള്ളുന്നതിനായി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ പോസ്റ്റ്‌പെയ്ഡ് സിമ്മിനായി ആളുകൾക്ക് സൗജന്യ ഹോം ഡെലിവറി ഓപ്ഷനും സെലക്ട് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരാൾക്ക് മൂന്ന് ഫാമിലി സിമ്മുകൾ കൂടി വാങ്ങാനാകും. ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപ നൽകേണ്ടിവരും. 

മാസ്റ്റർ ഫാമിലി സിം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ, മൈജിയോ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് മൂന്ന് കുടുംബാംഗങ്ങളെ ലിങ്ക് ചെയ്യാനാകും. 399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉൾപ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാർജും ഈടാക്കുന്നുണ്ട്. 699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഉപയോഗിക്കാം. ആളുകൾക്ക് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസും എസ്എംഎസും ഇതിനു പിന്നാലെ ലഭിക്കും. 

ഓരോ പ്ലാനിലും ഒരാൾക്ക് മൂന്ന് അംഗങ്ങളെ വരെ ചേർക്കാം. രണ്ട് പ്ലാനുകളുടെയും സൗജന്യ ട്രയൽ ലഭ്യമാണ്. രണ്ടാമത്തെ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 875 രൂപയാണ്.299 രൂപയുടെ ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 30 ജിബി മൊത്തം ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയുണ്ട്. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. ഈ പാക്കിൽ സൗജന്യ ട്രയൽ സ്കീമൊന്നുമില്ല. 

599 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോളുകളും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും. ഇത് ഒരു മാസത്തെ സൗജന്യ ട്രയലിനായി ലഭ്യമാണ്. ഈ പാക്കിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 750 രൂപയാണ്.ജിയോ പ്രീപെയ്ഡ് ഉപയോക്താവിന് സിം മാറ്റാതെ തന്നെ പോസ്റ്റ്പെയ്ഡ് സൗജന്യ ട്രയലിലേക്ക് അപ്ഗ്രേഡ് ചെയ്യാം.

How to Link Aadhaar with PAN Card Online & Using SMS, Check Status

0

Linking Aadhar with PAN has become mandatory because your income tax return would not be processed if your Aadhar is not linked with PAN. Also, if you have to carry out a banking transaction above Rs. 50,000, you have to get your PAN and Aadhar linked.

Linking PAN card with an Aadhaar card is very simple and the government has provided various methods to do that. The deadline for linking PAN with the Aadhaar card is 30 June 2021. Know more about How to Link Aadhaar with PAN Card Online in this article.

How to Link PAN Card to Aadhaar Card Online through e-Filing Website

People can get their PAN and Aadhar linked online by following the steps mentioned below:

Step 1. Step 1. Visit the Income Tax e-Filing website and click on the ‘Link Aadhaar’ option under the quick links. Visit Now : CLICK HERE

Step 2. Enter your PAN and Aadhaar number

Step 3. Enter the name as mentioned in your Aadhaar card

Step 4. In case, if only the date of birth is mentioned on your Aadhaar card and you have to tick the square

Step 5. Tick mark ‘I agree to validate my Aadhaar details with UIDAI’

Step 6. Now, enter the ‘Captcha Code’ mentioned in the image for the verification

Step 7. You need to click on the ‘Link Aadhaar’ button

Step 8. A pop-up message will appear showing your successfully linked Aadhaar with PAN Card

How to Link Aadhaar with PAN by sending an SMS

In order to link your Aadhaar to PAN, follow these steps:

You have to type a message in the format

UIDPAN<12 Digit Aadhaar> <10 Digit PAN>

Send the message in the above-mentioned format to either 567678 or 56161 from your registered mobile number

For example, if your Aadhaar number is 987654321012 and your PAN is ABCDE1234F, you have to type UIDPAN 987654321012 ABCDE1234F and send the message to either 567678 or 56161

Correction Facility for Linking your PAN with Aadhar Card

PAN and Aadhar card linking is successful only when all your details in both documents match. In case there are errors such as spelling mistakes in your name, your PAN will not be linked with Aadhaar. You can make changes by visiting a nearby Aadhaar Enrolment Centre or through the portal of NSDL PAN. In case there are errors, you can get them corrected by following these steps:

The user can correct his PAN details using the NSDL website

The NSDL link redirects to the page where you can apply for the correction of your name

Submit signed digital documents to get your PAN details updated

Once your details are corrected in your PAN and confirmed by NSDL over a mail, you can link your PAN with Aadhaar

Unable to Link PAN with Aadhaar? Here’s What to Do

The Government of India has made it mandatory for all individuals to link PAN card with Aadhaar card before the deadline (i.e.30th June 2021) as failure to link the both will lead to deactivation of PAN by the Income Tax Department and you will not be to file Income Tax Returns, etc.

Moreover, make sure your name should be the same on both the PAN card and the Aadhaar card. In case there is some spelling mismatch, you will be unable to link Aadhaar with PAN. You will have to get your name corrected and after correction, you will be able to easily link your PAN with Aadhaar.

In case your name in the PAN card is wrongly spelt, follow these steps to make corrections:

Step 1: Visit the e-filing website of NSDL at CLICK HERE

Step 2: Select the ‘Changes or Correction in existing PAN data/Reprint of PAN Card (No changes in Existing PAN Data)’ option from the drop-down menu

Step 3: Select the individual category and enter your details

Step 4: Make payment and submit your form online after Aadhaar e-KYC

Step 5: Your updated PAN will be sent to your address

Step 6: Once you receive your PAN card, you can link your PAN with Aadhaar

In case your name in the Aadhaar card is wrongly spelt, follow these steps to make corrections:

Step 1: Visit an Aadhaar Enrolment Centre

Step 2: Carry a self-attested copy of your proof of Identity

Step 3: Fill the Aadhaar Enrolment Form

Step 4: Submit the form along with the documents

Step 5: You will get an acknowledgement slip that contains the update request number

Step 6: This URN can be used to check the status of your update request

Step 7: Once your update request is processed and the name is corrected, you can link your PAN with Aadhaar

Importance of Linking PAN Card with Aadhar Card

Linking PAN with Aadhar is very important for all PAN cardholders because of the following reasons:

All PAN cards that are not linked with Aadhaar will be deactivated after June 30th, 2021

Linking PAN with Aadhaar will help in tackling the problem of multiple PAN cards issued in the same name

Your income tax return form would not be processed if your PAN is not linked with Aadhaar

The user will get a summarised detail of taxes levied on him for future reference

How to Check if my PAN Card is Linked with Aadhaar Card or not

To check PAN-Aadhaar link status, follow the steps mentioned below:

Step 1: Visit the e-Filing Income Tax Department page i.e. CLICK HERE

Step 2. Enter your PAN Number

Step 3: Enter your Aadhaar Number

Step 4: Now, click on the ‘View Link Aadhaar Status’ button

Step 5: You Aadhaar-PAN link status will appear on your screen

Link Aadhaar with PAN Card: CLICK HERE

യൂട്യൂബില്‍ ഇനി ഈ രീതിയില്‍ പരസ്യം കാണിക്കില്ല, പകരം മറ്റ് വഴികള്‍

0

വീഡിയോകളില്‍ ചില പരസ്യങ്ങള്‍ കാണിക്കുന്ന രീതിയില്‍ യൂട്യൂബ് മാറ്റം കൊണ്ടുവരുന്നു. ഏപ്രില്‍ ആറ് മുതല്‍ വീഡിയോകളില്‍ കാണിച്ചിരുന്ന ‘ ഓവര്‍ലേ ആഡുകള്‍’ യൂട്യൂബ് ഒഴിവാക്കും. വീഡിയോകള്‍ക്ക് മുകളില്‍ ബാനര്‍ പോലെ കാണിച്ചിരുന്ന പരസ്യങ്ങളാണ് ഓവര്‍ ലേ ആഡുകള്‍.കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ഈ പരസ്യ പ്രദര്‍ശന രീതി കാഴ്ചക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് മാറ്റം. മൊബൈല്‍ ഫോണ്‍ പതിപ്പില്‍ നിന്ന് നേരത്തെ തന്നെ ബാനര്‍ പരസ്യങ്ങള്‍ ഒഴിവാക്കിയിരുന്നു. പകരം വീഡിയോകളുടെ തുടക്കത്തിലും ഇടയ്ക്കും വീഡിയോയുടെ അവസാനവും കാണിക്കുന്ന പരസ്യങ്ങള്‍ മാത്രമാക്കി മാറ്റി. ചില വീഡിയോകള്‍ മുഴുവന്‍ കാണേണ്ടവയും ചിലത് സ്‌കിപ്പ് ചെയ്യാന്‍ സാധിക്കുന്നവയും ആണ്

അതേസമയം, ഈ നീക്കം യൂട്യബ് ക്രിയേറ്റര്‍മാരെ കാര്യമായി ബാധിക്കില്ലെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ ഓവര്‍ലേ ആഡുകള്‍ക്ക് പകരം മറ്റ് രീതികളിലേക്ക് മാറുമെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയില്ല.എന്തായാലും, 2023 ഏപ്രില്‍ ആറ് മുതല്‍ ഓവര്‍ ലേ ആഡുകള്‍ വീഡിയോകളില്‍ ചേര്‍ക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല