spot_img
Thursday, November 26, 2026
Home Blog Page 706

വയനാട്ടിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട;കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം നാല് പേർ പിടിയിൽ

0

സുൽത്താൻബത്തേരി: വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും , ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ നല്ലളം ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി പി ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

സംഘം സഞ്ചരിച്ച കെ എൽ 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്ക് മുമ്പ് അരക്കിലോയോളം എംഡി എം എ ബത്തേരി പൊലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തിൽ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ബത്തേരി പൊലീസ് പിടികൂടുന്ന മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎംഎ കേസാണ് ഇത്.

SELL CAR ONLINE AT BEST PRICE

0

Sell Car Online at Best Price
Sell used car online for FREE with Cars24 in Mumbai, Bangalore, Delhi, Chennai, Hyderabad, Kolkata, Ahmedabad, Pune, Lucknow, Kanpur and other major cities across India. Get the best value for your used car from wide range of buyers that visit Cars24.

Sell in 3 easy steps!

Get price onlineAnswer some questions about your car to help us understand its condition
Car inspectionOur car expert physically verifies your car’s condition and we will give you the final offer
Car pick up & paymentWe will transfer the amount directly to your bank account before your car is picked up
Why CARS24?

Great Price – We have bought 5 lakh+ cars and that helps us offer you a great price instantly
Instant Payment – We’ll transfer the amount to your bank account, even before the car is picked up
Free RC Transfer – We’ll handle all the paperwork for free, from loan clearance to RC transfer
Not only do we offer a great price on each car we buy with Instant Payment, we ensure the entire car selling exprience is a stress-free one for you. The entire process can be completed right from your home, at a date and time that is convenient to you. We also offer full after sales support to ensure you have zero liability until the RC transfer is complete.

Based on the valuation of your car, CARS24 will handle the loan closures on your behalf, and will transfer the remaining balance to your account. Anyone can be present during the inspection with the required documents and the car keys. The owner only needs to be present to sign documents at the time of sale.

We take care of all documentation, including the free RC transfer. In case there is any mismatch in RC like signature mismatch, you may need to be present at the RTO. Some States also require the previous owner to be present at the RTO in order to register the car with the new owner, also known as ‘Party Peshi’. A CARS24 representative will be present with you throughout the process.

The RC transfer is completed as soon as we find a buyer for your car, which typically takes 90 days maximum. However, in few cases it may take longer. You will receive a written document that states CARS24 take full ownership of the car until the RC transfer is completed and you are not liable once you sell your car.

The inspection usually takes 30-45 mins. During this time our car expert will check your car across 140 parameters, including bodywork, wheels and tyres, interiors, electricals etc. They will also take a short test drive of the vehicle to assess its running condition

CLICK

CHECK SECOND HAND CAR PRICE ONLINE : CLICK HERE

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്‌കരണത്തിൽ നവീന സംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2016 മുതൽ മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ പ്ലാന്റുകൾക്കെതിരായ സമരങ്ങൾ ദുരനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെ ബോധ്യപ്പെടുത്തി തിരുത്തണമെന്നും തെറ്റിദ്ധാരണ അകറ്റാൻ ജനപ്രതിനിധികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്ത സഭകളാക്കി പ്രഖ്യാപിക്കാൻ കഴിയണം. മുഴുവൻ ഓഫീസുകളും മാലിന്യ മുക്തമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. മാലിന്യ സംസ്‌കരണത്തിൽ എല്ലാ വകുപ്പുകളും അവരവരുടെ പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

‘എ.ഐ. ക്യാമറയുടെ വരവോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞു, ഡ്രൈവര്‍മാര്‍ മര്യാദക്കാരായി’; എം.വി.ഡി

0

എ.ഐ. ക്യാമറയുടെ വരവോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ കുറഞ്ഞെന്നും ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറിയെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ്.

ക്യാമറകളുടെ പരീക്ഷണംനടന്നപ്പോള്‍ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയില്‍പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങള്‍വരെ കണ്ടെത്തിയ ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്. ഏപ്രില്‍ 20-നാണ് ക്യാമറകള്‍ ഉദ്ഘാടനംചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്.

പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

0

ചെന്നൈ :പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു

വന്ദേഭാരതിന് നേരെ കല്ലേറ്: അന്വേഷണം ഊർജിതമാക്കി ആർ.പി.എഫും പൊലീസും

0

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേ സംരക്ഷണ സേനയും കേരള പൊലീസും. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനിപ്പടിയിൽ വെച്ചാണ് ട്രെയിനിന് നേരെ ആക്രമണം നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രെയിനിലെ യാത്രക്കാരനിൽ നിന്ന് ലഭിച്ച വിഡിയോയിൽ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലമായതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു.ഷൊർണൂർ സ്റ്റേഷനിൽ വെച്ച് റെയിൽവേ അധികൃതർ ട്രെയിൻ പരിശോധിക്കുകയും പൊട്ടലുണ്ടായ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച ശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ സുരക്ഷാസേനയും തിരൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഏപ്രിൽ 25നാണ് കേ​ര​ള​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 26 മുതലാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും ട്രെയിനിന്‍റെ സർവീസ് ആരംഭിച്ചത്.വന്ദേഭാരത് ട്രെയിന് മ​ല​പ്പു​റം ജി​ല്ല​യി​ലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ട്രെ​യി​നി​ന് ജി​ല്ല​യി​ൽ സ്റ്റോ​പ്പ് നി​ഷേ​ധി​ച്ച കേ​ന്ദ്ര​ സ​ർ​ക്കാ​റി​ന്റെ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ​യും നി​ല​പാ​ടി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തിയും താ​നൂ​ർ ന​ഗ​ര​സ​ഭ​യും പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ചിരുന്നു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മിന്നലോടു കൂടിയ മഴക്ക് സാധ്യത

0

അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുള്ളതായി അറിയിപ്പുണ്ട്.

അതേസമയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരും.കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Improve And Restore Quality Of Blurry, Old or Damaged Pics

0

Create AI Avatar, Improve and restore quality of blurry, old or damaged pics.

Turn your old, pixelated, blurred, or damaged pictures into high-definition photos with just one tap!

Generate mind-blowing AI Avatars of yourself with the powerful photo enhancer.

App uses state-of-the-art Artificial Intelligence to unblur, restore, and enhance any image you want. Take your old memories and give them a new lease of life in stunning, crystal clear HD.

Over 100 million photos now revitalized. The Remini photo editor is one of the most popular and beloved enhancer apps in the world. Scan your old family photos, revitalize them, and reminisce together!

Speedcam Alerts And GPS Navigation Click

——– Use to… ——–

  • Turn your portrait, selfie, or group picture into HD—it’s incredible with face details!
  • Repair old, blurry, scratched photos
  • Clear vintage and old camera photos
  • Sharpen and unblur out of focus pictures
  • Increase the number of pixels in low quality photos and retouch them

We put constant work into the AI model to bring continuous improvements and new features to make your experience satisfying! Check back for the latest updates.

The app is available in: English, Hindi, Japanese, Korean, Portuguese, Russian, Simplified and Traditional Chinese, Spanish, and Thai.

Subscribe or to have unlimited access to all the premium features as well.

  • Subscription length: weekly, monthly, yearly
  • Your payment will be charged to your Google Account as soon as you confirm your purchase.
  • You can manage your subscriptions and turn off auto-renewal from your Account Settings after the purchase.
  • Your subscription will renew automatically, unless you turn off auto-renew at least 24 hours before the end of the current period.
  • The cost of renewal will be charged to your account in the 24 hours prior to the end of the current period.
  • When canceling a subscription, your subscription will stay active until the end of the period. Auto-renewal will be disabled, but the current subscription will not be refunded.
  • Any unused portion of a free trial period, if offered, will be forfeited when purchasing a subscription
ANDROID ➡➡ DOWNLOAD APP ⬅⬅

IPHONE ➡➡ DOWNLOAD APP ⬅⬅

ഇന്ത്യയിൽ 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

0

രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

1 Crypviser,
2 Enigma,
4 Safeswiss,
5 Wickrme,
6 Mediafire,
7 Briar,
8 BChat,
9 Nandbox,
10 Conion,
11 IMO,
12 Element,
13 Second line,
14 Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്.

ഈ ആപ്പുകൾ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജൻസികൾ പറയുന്നു.

ഐടി ആക്ട് 2000 ന്റെ സെക്ഷൻ 69എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

നല്ല ഉറക്കം ലഭിക്കാനും രാവിലെ ഫ്രഷായി ഉണരാനും ഇതാ ചില ടിപ്സുകൾ

0

അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഉറക്കക്കുറവിന് കാരണമാകുന്നു. ഇത് നമ്മുടെ മാനസികാരോഗ്യത്തിലും ശാരീരിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു. ഉത്കണ്ഠയും ടെൻഷനും നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും ഉറക്കത്തെയും കാര്യമായി ബാധിക്കുന്നു. നമ്മുടെ ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സ്വാഭാവികമായും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ…

ഒന്ന്…

കഫീന്റെ ഉപയോഗം ഉറക്കത്തെ ബാധിക്കും. പ്രത്യേകിച്ച് കൂടുതൽ അളവിൽ വൈകുന്നേരത്തിനുശേഷം കാപ്പിയോ ചായയോ കുടിച്ചാൽ അത് നാഡീവ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ സ്വാഭാവികമായി റിലാക്‌സ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. 

രണ്ട്…

ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുതൽ ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം. 

മൂന്ന്…

 സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ കഴിക്കുക.

നാല്…

സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം, കഫീൻ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.

അഞ്ച്…

എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങാൻ കിടക്കുകയും ചെയ്യണം. സൂര്യോദയത്തിന്റെ സമയത്ത് ഉണരുകയും രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു ഉറക്ക ക്രമം നൽകാൻ സഹായിക്കും.