spot_img
Thursday, November 26, 2026
Home Blog Page 713

സംസ്ഥാനത്ത് ഇന്ന് മുതൽ വീട് നിർമ്മാണത്തിന് ചെലവേറും, ഫീസ് കൂട്ടിയത് കുത്തനെ

0

തിരുവനന്തപുരം: കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ് 80 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 30 രൂപയിൽ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000 മുതൽ 5000 രൂപ വരെയാകും. പെർമിറ്റ് ഫീസ് , പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയാകും. നഗര മേഖലയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 750 രൂപയിൽ നിന്ന് 15,000 രൂപയാകും. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയാകും വർധന.

അതേസമയം, സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്ന് എംബി രാജേഷ് പറഞ്ഞു. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റര്‍വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന മാറ്റം വ്യാജപ്രചരണം നടത്തുന്നവര്‍ കണ്ടിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു. പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് ഇപ്പോള്‍. കാലതാമസവും കൈക്കൂലി ഇടപാടുകളും അവസാനിപ്പിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മെയ് ഒന്നുമുതല്‍ ഗ്രാമപഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

0

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം ഇങ്ങനെകാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുനാണ് പാന്‍റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്. അടിവസ്ത്രം പാന്‍റിന് മുകളിലിട്ട് ആറ്റിങ്ങല്‍ അങ്ങാടിയില്‍ കറങ്ങി നടന്നായിരുന്നു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തത്.

ബസ് സ്റ്റാന്‍ഡ് പരിസരത്തും ആളുകൂടുന്നയിടത്തുമെല്ലാം നിന്ന് വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ പൊലീസ് എത്തിയപ്പോൾ, പൊലീസിന് മുന്നിലും യാതോരു കൂസലുമില്ലാതെ അര്‍ജുന്‍ നടക്കുകയായിരുന്നു. പൊലസ് ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നും അർജുൻ പറഞ്ഞത്. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പിന്നാലെ അർജുനെയും മുതുവിള സ്വദേശിയായ സുഹൃത്ത് ഷെമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

ദിവസം മൂന്നുമണിക്കൂറിൽ കൂടുതൽ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളിൽ പുറംവേദന കൂടുതലെന്ന് പഠനം

0

ഇന്നത്തെ കാലത്തെ കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ കൂടുതലാണ്. സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിന്റെ അരികിലേക്കാണ്. കൊവിഡ് മഹാമാരിക്ക് ശേഷം പഠനസാമഗ്രികള്‍ ഓണ്‍ലൈനിലൂടെ നല്‍കാന്‍ തുടങ്ങിയതോടെ പഠനത്തിനും കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ തുടങ്ങി.ലോക്ഡൗൺ കാലത്ത് കുട്ടികൾ ഏറെയും നേരം ചെലവഴിച്ചത് മൊബൈൽ ഫോണിലായിരിക്കും.

ഇനി ചെറിയ കുഞ്ഞുങ്ങളുടെ കാര്യമെടുത്താലോ, അവർക്ക് ഭക്ഷണം നൽകാനും അവരെ ഉറക്കാനും മാതാപിതാക്കൾ ആശ്രയിക്കുന്നതും ഇതേ മൊബൈല്‍ ഫോണിനെ തന്നെ. പലപ്പോഴും പഠനത്തിന്‍റെ പേരില്‍ കുട്ടികള്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഗെയിമുകളിലും മറ്റും മുഴുകി മണിക്കൂറുകളോളം ഇത്തരത്തില്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.

ഇതുസംബന്ധിച്ച് ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍‌ പുറത്തുവന്നിരിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സയന്റിഫിക് ജേണലായ ഹെല്‍ത്ത്‌കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനത്തില്‍ പറയുന്നു.തൊറാസിക് സ്‌പൈനിനുള്ള വേദനയെ (Thoracic Spine Pain) കേന്ദ്രീകരിച്ചായിരുന്നു പഠനം.

നെഞ്ചിന്റെ പുറകുവശത്തായി, ഷോള്‍ഡര്‍ ബ്ലേഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന നട്ടെല്ലിന്റെ മധ്യഭാഗമാണ് തൊറാസിക് സ്‌പൈന്‍. പതിനാല് മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുള്ള 1628 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡേറ്റയാണ് പഠനത്തിനായി ഇവര്‍ ശേഖരിച്ചത്. മിക്കവരിലും തൊറാസിക് സ്‌പൈന്‍ വേദന കൂടുതലായാണ് കണ്ടെത്തിയത്. കൊവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ആശ്രയിച്ചതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ഗവേഷകര്‍‌ പറയുന്നത്

യാത്ര പോകുന്ന വിവരം ‘പോൽ ആപ്പിലൂടെ’ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്

0

അവധിക്കാലമാണ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അത്ര സുരക്ഷിതമല്ല. വീട് പൂട്ടി യാത്ര പോകുമ്പോൾ നിങ്ങൾക്ക് ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.കൂടാതെ ഇക്കാര്യങ്ങളും ശ്രദ്ധിക്കുക…

📢 യാത്ര പോകുന്ന ദിവസങ്ങളിൽ പാൽ പത്രം തുടങ്ങിയവ വേണ്ട എന്ന് ബന്ധപ്പെട്ടവരെ അറിയിക്കുക.

📢 പുറത്തുള്ള ലൈറ്റുകൾ എപ്പോഴും കത്തിച്ചിടാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രി ലൈറ്റ് ഇടാൻ അയൽക്കാരെയോ ബന്ധുക്കളെയോ ഏർപ്പാട് ചെയ്യുകയോ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുകയോ ചെയ്യാം.

📢 യാത്ര പോകുമ്പോൾ അടച്ചിട്ട വീട്ടിൽ സ്വർണ്ണം പണം എന്നിവ സൂക്ഷിക്കാതിരിക്കുക.

#keralapolice

Photo hide and Video Locker

0

Calculator is the Vault app can secretly Hide Pictures, Hide Videos and Lock Apps without anyone knowing as gallery lock installed in your phone looks as just a regular calculator. Your files will be secretly stored in vault and can only be viewed after a Numeric PIN is entered on calculator panel of this app.

Also this Photo Locker can be used as regular calculator for daily use.

How to use

✔ Hide Pictures and Videos : Click on Plus Button at the bottom of main screen and then select media from gallery and click lock button to hide into Photo hide and Video Locker – Calculator app.
✔ Lock Apps: Go to App Lock tab on main screen and Lock your Apps by selecting them to keep safe from others.
✔ Intruder Selfie: Enabling intruder selfie lets you capture intruder’s photo and show them when you entering into smart hidden calculator.
✔ Fake Cover: you can enable advanced security where you can set fake cover of Force close of applications which are locked and only you know trick to open your app lock interface.
✔ Finger print app lock: you can enable your fingerprint for locked apps to open it without password instantly. it also used for your smart hide calculator.

Features:

• Access Photo & Video Locker by typing Numeric PIN on calculator panel of this app.
• Lock apps using Classic PIN pad.
• Support all Picture formats in gallery lock like GIF, JPEG, PNG etc.
• Backup PATTERN UNLOCK.
• Beautiful Themes for calculator and app lock screen.
• Easy to Manage, Delete, Unhide, Move Pictures in gallery vault.
• Amazing Inbuilt Image viewer with Slide show, Rotate, Share and Shuffle option.
• Supports app protection to prevent Calculator from being uninstalled by strangers.
“This app uses the Device Administrator permission.” You can activate device Administrator permission for this app to prevent accidentally Uninstallation of app and avoid loss your data.
• Powerful and Instant Lock Apps system to keep safe your private media.
• Finger Print unlock for both calculator and app lock for supported devices.
• Intruder Selfie. Instant selfie captured when someone tried wrong password on your app lock.
• Fake App lock cover. Enable double security or fake screen over your app lock. you can set force close app screen for locked apps.
• You can lock Wi-fi and Bluetooth with password protection of app lock if supported by your android version.
• Disappears from recent apps list.
• Dark Mode feature helps to safe open personal photo, video locker during night with Dark theme.

• Latest Material Design with easy to use interface.

This app uses Accessibility Service.

USEFUL TIPS :

✔ Forget Password? Recover Password by your registered e-mail id and regain access to the app.
✔ Change PIN? Go to Settings tab and click on Change Password.
✔ Unlock Media? After you Hide pictures and Videos from this gallery lock, use unlock button in this app to unhide media whenever needed.
✔ Advance Protection? Turn “ON” app protection option from settings after you Hide pictures and Videos to keep safe without losing it.
✔ Relax and View Images? Use Slideshow option and set slide interval from settings.
✔ Beautify? Use Theme icon to change color of Lock Screen so you don’t get bored.

FAQ:
Q: Forgot my password. How to Reset?
A: Enter 8888 number in Calculator and press EQUAL(=) button. password recovery screen will open.

Q: I uninstalled app and my locked photos gone. Can I recover?
A: No you can not. once you uninstalled app without restoring files back to your gallery, you will lose locked files forever. re installing can not recover those deleted files.

➡➡CLICK HERE ⬅⬅

സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

0

കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ മാസം നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം 1,77,400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,73,364 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അഞ്ചാം തരത്തില്‍ 95.34 ശതമാനവും ഏഴാം തരത്തില്‍ 97.18 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

അഞ്ചാം തരത്തില്‍ 13,872 കുട്ടികളും ഏഴാം തരത്തില്‍ 7,578 കുട്ടികളും പത്താം തരത്തില്‍ 3,864 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 223 കുട്ടികളും എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 22 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 2,600 അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ ഏഴ് മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation).

റിസൽട്ട് അറിയുന്നതിനായ് താഴെ ക്ലിക്ക് ചെയ്യുക

ഏ.പി വിഭാഗം: ➡➡CLICK HERE ⬅⬅

ഇ.കെ വിഭാഗം: ➡➡CLICK HERE ⬅⬅

സമസ്ത പൊതു പരീക്ഷാ ഫലം നാളെ

0

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ 5,7,10,12 ക്ലാസുകളിലേക്കുള്ള പൊതു പരീക്ഷാ – ഫലം നാളെ ഉച്ചക്ക് 12 മണിക്ക് ശേഷം പ്രഖ്യാപിക്കും

റിസൽട്ട് അറിയുന്നതിനായ് താഴെ ക്ലിക്ക് ചെയ്യുക

CLICK RESULT

വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

0

വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒപ്പം നോര്‍ഡ് ബഡ്സ് 2 പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച നോര്‍ഡ് സിഇ 2 ലൈറ്റിന്റെ പിന്‍ഗാമിയാണ് നോര്‍ഡ് സിഇ 3 ലൈറ്റ്. ക്യാമറയാണ് നോര്‍ഡ് സിഇ3 ലൈറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 108 എം.പി. ക്യാമറയോടുകൂടിയെത്തുന്ന ആദ്യ നോര്‍ഡ് സ്മാര്‍ട്‌ഫോണ്‍ ആണിത്.പേസ്റ്റല്‍ ലൈം, ക്രോമാറ്റിക് എന്നീ കളര്‍ ഓപ്ഷനുകളില്‍ എത്തുന്ന വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റില്‍ അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഫോണിനൊപ്പം 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജറും ലഭിക്കും.

വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ് സവിശേഷതകള്‍ 6.72 ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഇതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം അസാഹി ഡ്രാഗണ്‍ട്രെയ്ല്‍ സ്റ്റാര്‍ ഗ്ലാസ് ആണ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം ഒരുക്കുന്നത്.മുന്‍ഗാമിയെ പോലെ തന്നെ നോര്‍ഡ് സിഇ ലൈറ്റിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണുള്ളത്.

ആന്‍ഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 13.1 ആണിതില്‍. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഫോണില്‍ ഉണ്ടാവുമെങ്കിലും അവ ആവശ്യമെങ്കില്‍ നീക്കം ചെയ്യാനാവും.ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതിന്. 108 എംപി പ്രൈമറി ക്യാമറയില്‍ സാംസങ് എച്ച്എം6 സെന്‍സറാണുള്ളത്. ഇത് കൂടാതെ രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും രണ്ട് മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഫോണിലുണ്ട്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണുള്ളത്.5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

എങ്കിലും ഫോണിനൊപ്പം ലഭിക്കുക 80 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജറാണ്. 8 ജിബി റാം ഉള്ള ഫോണില്‍ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളാണുള്ളത്.128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയാണ് വില. 256 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപയാണ് വില. ഏപ്രില്‍ 11 മുതല്‍ ഫോണ്‍ ആമസോണിലും വണ്‍പ്ലസ് സ്റ്റോറുകളിലും വില്‍പനയ്‌ക്കെത്തും

Network Strength Checker | DOWNLOAD NOW

0

Are you living or working in a low signal area ?
Are you sure that your internet is connected ?
Is your 5G connection actually connected to 5G?
Then this is the app for you. With this app you can get a good idea of the Cellular and WiFi signal strength and find out which corners of your office or home are having the best reception.

What this app gives you:-

General User
• Signal meter 2G, 3G, 4G, 5G, WiFi
• Signal Charts including logger
• Connectivity check
• Speed test
• WiFi scan
• Home screen signal widgets including signal, connectivity/latency, network, battery, clock and storage (Pro feature)
• Signal notification in status bar (Pro feature)

Advanced User
• RF dBm, Channel, bandwidth, linkspeed, frequency
• Network stats
• Cell towers
• Latency
• Out of service, low signal and roaming alerts.

Permissions
The app uses these sensitive permissions only for the purpose of displaying the signal information.
• Phone permissions. This permission is essentially required for accessing and diplaying SIM, network and phone state.
• Location permission. The app does not use location data. However app requires to display cellular and wifi signal details which are protected by precise location permission.
• Background location access. Signal Widgets, notifications, log and alerts are a core feature of this app which need to work in the background and respond while the app is not in use. For correct operation of these features in addition to location permission, app will also need background location permission.

Pro Features(Inapp Purchase)
• AdFree
• Signal widgets (6 types)
• Connectivity widget (1 type)
• Signal Notification in status bar

Important
• A very few phones are not following the signal reporting standard fully especially 5G/dual SIM related. Consider sending a debug report by email from app menu to incorporate workarounds.

Download app

IPL 2023 LIVE | Indian Premier League 2023 LIVE

0

The Indian Premier League (IPL) is the most popular cricket match. It is the premier 2020 cricket league in India. The match is 10 teams representing 10 different cities in India. The game was invented and started by the Board of Control for Cricket in India. The 2023 Indian Premier League, also known as IPL 16 or, for sponsorship reasons, Tata IPL 2023, is the sixteenth season of the Indian Premier League (IPL), a professional Twenty20 cricket league established by the Board of Control for Cricket in India (BCCI) in 2007. It is scheduled to be played between 31 March to 28 May 2023 across twelve different venues in India.

Teams: 

Chennai Super Kings

Delhi Capitals

Gujarat Titans

Kolkata Knight Riders

Lucknow Super Giants

Mumbai Indians

Punjab Kings

Rajasthan Royals

Royal Challengers Bangalore

Sunrisers Hyderabad

About the Sponsor Tata:

The Tata Group is an Indian multinational conglomerate headquartered in Mumbai. Established in 1868, it is India’s largest conglomerate, with products and services in over 150 countries, and operations in 100 countries across six continents. Acknowledged as the founder of the Tata Group, Jamsetji Tata is sometimes referred to as the “father of Indian industry”.

Each Tata company operates independently under the guidance and supervision of its own board of directors and shareholders. Philanthropic trusts control over 66% of the Tata holding company Tata Sons, while the Tata family is a very small shareholder.

The group’s annual revenue for fiscal year 2021–22 was reported to be US$128 billion. There are 29 publicly-listed Tata Group companies with a combined market capitalisation of $311 billion as of March 2022. The company has operations across Asia, Africa, America, and Middle East. Significant Tata Group affiliates include Tata Consultancy Services, Tata Consumer Products, Tata Motors, Tata Power, Tata Steel, Voltas, Titan Company, Tanishq, Tata Chemicals, Tata Communications, Trent, Tata Elxsi, Indian Hotels Company, Air India, TajAir, Tata Cliq, Tata Advanced Systems, Tata Capital, Cromā, BigBasket and Tata Starbucks.

The 2023 Indian Premier League (also known as TATA IPL 2023 for sponsorship reasons and sometimes referred as IPL 2023 or IPL 16) is the upcoming 16th season of the Indian Premier League (IPL), a franchise Twenty20 cricket league in India. It is owned and operated by Board of Control for Cricket in India (BCCI).

The season schedule will return to its original home and away format after a period of four years. Due to the COVID-19 Pandemic the previous three seasons were held at neutral venues. The league will organise “fan parks” in 45 cities, returning to an arrangement last used in 2019, and an opening ceremony will return.

LIVE SERVER 1:

WATCH LIVE NOW : CLICK HERE

LIVE SERVER 2:

WATCH LIVE NOW : CLICK HERE

WATCH NOW (ANDROID) : CLICK HERE

WATCH NOW (iPhone) : CLICK HERE