spot_img
Thursday, November 26, 2026
Home Blog Page 712

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

0

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. കേസിൽ 304 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.അതേസമയം, അപകടസമയത്ത് ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസില്‍ നിന്ന് കോടതി ഒഴിവാക്കി. അവര്‍ നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിക്കുകയായിരുന്നു.

2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. കേസിൽ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകി ശ്രദ്ധേയനായ ബീഡിത്തൊഴിലാളി ജനാർദ്ദനൻ മരിച്ചു

0

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

തന്റെ സമ്പാദ്യമാ‌യുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ജനാർദ്ദനൻ. പേര് പോലും പുറത്ത് അറിയിക്കാതെയാണ് ഇദ്ദേഹം വാക്സിൻ ചലഞ്ചിനായി പണം നൽകിയത്. പിന്നീട് മാധ്യമങ്ങളാണ് ജനാർദ്ദനനെ കണ്ടുപിടിച്ചത്.വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് പറഞ്ഞിരുന്നു. ജനാർദ്ദനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-45 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-45 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FD 283635

സമാശ്വാസ സമ്മാനം (8000)

FA 283635 FB 283635 FC 283635 FE 283635 FF 283635 FG 283635 FH 283635 FJ 283635 FK 283635 FL 283635 FM 283635

രണ്ടാം സമ്മാനം  [10 Lakhs]

FH 248932

മൂന്നാം സമ്മാനം (5,000/-)

0125  0959  2075  2263  2301  2804  2810  3153  3374  4201  4871  6195  6698  6993  7491  7604  7703  7778  8298  8607  8926  9747  9847

നാലാം സമ്മാനം (2,000/-)

0173  0340  1237  2528  2661  3555  3645  5100  6700  8272  9545  9808

അഞ്ചാം സമ്മാനം (1,000/-)

3457  8347  5239  8718  6957  5580  8728  2423  7121 7100  8091  0400 9597  6686  6559  0986 5784  8610  9020  3983  6315  2488  2185  9303

ആറാം സമ്മാനം (500/-)

0312  0439  0660  0685  0925  0927  1073  1133  1138  1141  1164  1198  1300  1318  2129  2261  2315  2580  2634  2676  2746  2890  3174  3211  3305  3533  3649  3682  3695  3898  4142  4218  4327  4514  4597  4602  4877  4931  5023  5112  5269  5314  5331  5335  5373  5386  5401  5448  5458  5526  5627  5715  5751  5891  5914  6120  6134  6231  6344  6371  6405  6421  6434  6569  6590  6778  6779  7105  7222  7332  7562  7605  7827  7833  7869  8117  8333  8393  8719  8866  8872  8977  8980  9007  9011  9013  9084  9115  9178  9362  9370  9397  9414  9504  9627  9901

ഏഴാം സമ്മാനം (100/-) updating…..

ഫോൺ റിങ്ങ് ചെയ്യുന്നതിനു മുന്നേ ഈ ആപ്പിലൂടെ അറിയാം ആരാണ് നിങ്ങളെ വിളിക്കുന്നതെന്ന്…

0

About This App

Know who’s calling before answering: caller ID, spam protection & call blocking

Manage all your calls and messages quickly, by filtering out telemarketers, spammers and other unwanted disturbances. With a community-based spam list updated by millions of users worldwide, Truecaller is the only app you need to make your communication safe and efficient.

Powerful Dialer & Caller ID:

  • The leading caller identification app that automatically shows who is calling, even if the phone number is not in your contacts
  • See who is calling even before they call
  • Video Caller ID – record a short video that plays automatically when you call friends and family. Apart from recording a selfie video, you can also set a Video Caller ID using one of the built-in templates, aiming to create a more personalized and unique calling experience
  • Use Voice calling to talk to your friends on Truecaller for free
  • Backup call history, contacts, messages and settings to Google Drive

World Class Blocking & Spam Detection:

  • Block calls and SMS – Identify and auto-block telemarketers, spammers, scammers, fraud, sales, and more
  • Community based spam reporting in real time
  • Advanced blocking options for blocking countries, similar digit sequences, and more!

Smart Messaging:

  • Automatically identify unknown SMS
  • Automatically block spam and telemarketing SMS
  • Organize your SMS into Personal, Other and Spam
  • Chat for free with your friends and family in Group Chat
  • Use Flash messaging for urgent messages
  • Blacklist unwanted SMS senders

Truecaller Premium – Upgrade and get access to:

  • No ads
  • Know who viewed your profile
  • Advanced blocking and filtering options
  • Ghost Call – set any name, number and photo to make it appear as if you are getting a call from that person
  • Call announce – know who’s calling without looking at the phone
  • Option to view profiles privately
  • Get the Premium badge on your profile30 contact requests a month

Truecaller Gold – Stand out from the crowd:

Gold Caller ID

High priority support

All Premium features

Android app Download
I Phone app Download

മോഷ്ടിച്ച സ്കൂട്ടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നു; ‘മീശ’ വിനീതും കൂട്ടാളിയും ഒടുവില്‍ പിടിയില്‍

0

തിരുവനന്തപുരം∙ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇൻസ്റ്റഗ്രാം താരവും പീഠനക്കേസ് പ്രതിയുമായ വിനീതും (മീശ വിനീത്) സുഹൃത്ത് ജിത്തുവും അറസ്റ്റില്‍. മംഗലപുരം പൊലീസാണ് തൃശൂരില്‍നിന്ന് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച ഇവർ, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.

മാര്‍ച്ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേർന്നു പണം കവര്‍ന്നത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്നു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറി നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറി നറുക്കെടുപ്പ് ഫലം

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SP 637317 (KANNUR)
Agent Name: SAJEESH P V
Agency No: C 4328

സമാശ്വാസ സമ്മാനം (8000 രൂപ)

SN 637317 SO 637317
SR 637317 SS 637317
ST 637317 SU 637317
SV 637317 SW 637317
SX 637317 SY 637317 SZ 637317

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SX 973591 (CHITTUR)
Agent Name: HARI R
Agency No: P 4294

താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

മൂന്നാം സമ്മാനം (5,000/-)

0150 0865 1020 1126 1170 2639 3064 3402 4359 4818 4937 5872 6051 6548 7240 7250 8058 9692

നാലാം സമ്മാനം (2,000/-)

0152 0274 2179 3413 4065 5650 5833 6494 7346 8856

അഞ്ചാം സമ്മാനം (1,000/-)

0164 0450 1476 2020 2297 2395 2540 3057 3986 4213 4265 4641 4801 4934 4947 5224 6191 7032 9057 9469

ആറാം സമ്മാനം (500/-)

0422 0560 0727 0821 1022 1220 1579 1730 1737 1761 1809 1985 1991 2243 2661 3322 3570 3629 3657 4253 4604 4828 4893 4978 5333 5362 5384 5394 5413 5470 5805 6206 6642 6691 6879 6988 7793 7825 7970 8268 8465 8645 8659 8751 9070 9130 9429 9467 9474 9571 9781 9898

ഏഴാം സമ്മാനം (200/-)

0221 0252 0322 1266 1530 1606 1673 1965 2076 2101 2257 2370 2387 2441 2491 2648 2809 2987 3010 3508 3897 4363 4431 4989 5078 5186 5258 5397 6374 6385 6647 7191 7200 7797 7998 8062 8104 8249 8815 9053 9115 9136 9668 9748 9856

എട്ടാം സമ്മാനം (100/-)

0088 0141 0170 0178 0344 0475 0488 0707 0821 0930 0972 1059 1097 1365 1412 1419 1453 1473 1482 1519 1536 1566 1595 1722 1812 1889 2126 2271 2313 2342 2489 2499 2700 2825 2851 2954 2981 3194 3211 3223 3497 3606 3631 3863 3865 3885 4027 4038 4206 4218 4262 4285 4397 4398 4425 4474 4553 4605 4608 4802 4824 4919 4938 5072 5142 5175 5245 5248 5298 5633 5637 5688 5696 5748 5781 5825 5831 6037 6129 6189 6241 6342 6379 6776 6811 6828 6837 6847 6848 6849 7088 7294 7377 7393 7520 7780 7791 7818 7819 7867 7968 8008 8016 8109 8133 8147 8164 8346 8643 8680 8796 8862 8987 9049 9058 9206 9287 9306 9512 9625 9642 9739 9752 9838 9890 9956 9992

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവച്ച് നടൻ ബാല; ആരാധകർക്കും ഈസ്റ്റർ ആശംസ നേർന്നു

0

കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്.ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫെെലിന്റെ കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്.

കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങൾ. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 714 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 714 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)WM 757116

സമാശ്വാസ സമ്മാനം (8,000/-) WA 757116 WB 757116
WC 757116 WD 757116
WE 757116 WF 757116
WG 757116 WH 757116
WJ 757116 WK 757116 WL 757116

രണ്ടാം സമ്മാനം (5 ലക്ഷം രൂപ) WH 924307

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ) WA 189885
WB 431453
WC 223346
WD 887458
WE 474209
WF 268729
WG 126338
WH 727350
WJ 463205
WK 961859
WL 303849
WM 134438

നാലാം സമ്മാനം (5,000/-)1415 2045 2583 3462 4463 4601 4813 5333 5403 6552 7349 8168 8380 8846 8963 9175 9201 9310

അഞ്ചാം സമ്മാനം (2,000/-)2547 3392 2093 6334 0772 7769 8541 2861 3666 8147

ആറാം സമ്മാനം (1,000/-)0520 0583 1520 2737 3249 4960 5058 6993 7194 7361 7729 8176 8930 9635

ഏഴാം സമ്മാനം (500/-) 0165 0349 0921 1221 1283 1491 1517 1618 1650 1909 2015 2134 2135 2213 2392 2448 2630 2639 2930 2955 3058 3554 3584 3685 3725 3798 3824 3897 3983 4045 4178 4322 4388 4426 4486 4501 4608 4647 5172 5211 5336 5486 5521 5532 5625 5715 5786 6127 6310 6331 6336 6434 6578 6624 6707 6803 6999 7022 7062 7123 7162 7196 7301 7383 7394 7453 7720 7849 7999 8226 8326 8361 8699 9017 9025 9038 9133 9172 9190 9232 9433 9909

എട്ടാം സമ്മാനം (100/-) 0275 0295 0326 0331 0340 0365 0377 0382 0388 0454 0558 0642 0725 0956 1034 1133 1198 1215 1324 1420 1429 1479 1480 1502 1527 1801 1948 2070 2077 2116 2214 2337 2432 2483 2524 2608 2941 2968 2992 3051 3085 3088 3101 3251 3618 3638 3763 3822 3831 3883 4028 4031 4114 4131 4345 4427 4459 4526 4594 4638 4660 4786 4839 5083 5268 5269 5324 5383 5386 5453 5599 5671 5702 5925 5945 5970 5980 6086 6195 6294 6377 6391 6442 6443 6859 6962 7069 7079 7167 7230 7316 7456 7459 7474 7502 7509 7603 7616 7945 7954 7965 8003 8078 8340 8480 8549 8556 8644 8712 8731 8734 8877 8972 9047 9161 9187 9229 9396 9469 9536 9646 9653 9716 9771 9837 9974

മണിമല അപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍

0

കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

ആൻഡ്രോയിഡ് പതിപ്പിൽ ഡിസെെൻ മാറ്റത്തിനൊരുങ്ങി വാട്ട്‌സ്ആപ്പ്

0

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പ്രധാനപ്പെട്ട ഡിസൈൻ മാറ്റം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പിന്റെ iOS പതിപ്പിൽ ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഇന്റർഫേസ് ആൻഡ്രേയിഡ് പതിപ്പിലും കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി.ഇതോടെ ആൻഡ്രോയിഡിലും iOSലും വ്യത്യാസങ്ങളില്ലാത്ത ഒരുപോലുള്ള ഡിസെെൻ കൊണ്ടുവരാൻ സാധിക്കും.

ഐ.ഒ.എസിൽ നിന്ന് ആൻഡ്രോയ്ഡിലേക്ക് മാറുന്ന ഉപയോക്താക്കൾ വാട്സാപ് ഉപയോ​ഗിക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കാനാണ് രണ്ട് പതിപ്പുകളിലും ഒരേ ഡിസെെൻ കൊണ്ടുവരാൻ കമ്പനിയെ നിർബന്ധിതരാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചകളും ഏറെ കാലമായി സജീവവുമായിരുന്നു.

പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 2.23.8.4 ന്റെ ഭാഗമായി ആൻഡ്രോയിഡ് വേർഷനിൽ വാട്ട്‌സ്ആപ്പ് ഡിസെെൻ മാറ്റം പരീക്ഷിക്കുന്നതായി WABetaInfo എന്ന വെബ്സെെറ്റാണ് റിപ്പോർട്ട് ചെയ്തത്