spot_img
Thursday, June 25, 2026

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു.



കോഴിക്കോട്: കുന്ദമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പതിമംഗലം പാലക്കൽ സ്വദേശിയായ യുവാവാണ് കിണറ്റിൽ വീണത്. അഗ്നിരക്ഷാസേന (ഫയർഫോഴ്സ്) എത്തിയാണ് ഇയാളെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവാവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles