spot_img
Monday, September 14, 2026

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു.



കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ചികിത്സയിൽ ഇരിക്കെ ഇന്നായിരുന്നു മരിച്ചത്. ഏറനാട് എക്സ്പ്രസ് കോഴിക്കോട് എത്താനായപ്പോഴാണ് അപകടം. വീഴ്ചയിൽ യുവാവിന്റെ കാൽ മുറിഞ്ഞിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles