spot_img
Wednesday, August 19, 2026

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് പുതിയ പ്രവേശനക്രമം; ഓഗസ്റ്റ് 22 മുതൽ മാറ്റം



കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള രോഗികളുടെയും വാഹനങ്ങളുടെയും പ്രവേശനക്രമത്തിൽ ഓഗസ്റ്റ് 22 മുതൽ മാറ്റം വരുത്തുന്നു. കാരന്തൂർ റോഡിലെ പ്രധാന കവാടത്തിലൂടെ പ്രവേശിക്കുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം മുന്നോട്ട് പോയി യു-ടേൺ എടുത്ത്, PMSSY/കാഷ്വാലിറ്റി ബ്ലോക്കിന് സമീപം പുതുതായി നിർമ്മിച്ച ഗേറ്റ് വഴി കാരന്തൂർ റോഡിലേക്ക് തന്നെ തിരികെ പോകേണ്ടതാണ്; കൂടാതെ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലൂടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും പാർക്കിങ് ആവശ്യമായവർ കാരന്തൂർ റോഡിലെ HDS പേ പാർക്കിങ് സൗകര്യം ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles