spot_img
Wednesday, September 23, 2026

കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷറര്‍



കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കൊയ്യോട് ഉമര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്. കേരളവാർത്താ വിശകലനംനിലവില്‍ ട്രഷററായിരുന്ന കൊയ്യോട് ഉമര്‍ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം.ടി അബ്ദുല്ല മുസ്‌ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദര്‍ ഫൈസി പനങ്ങാങ്ങര എന്നിവരേയും തിരഞ്ഞെടുത്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles