spot_img
Sunday, June 21, 2026
Home Blog Page 538

You can make Amazing Vishu Greetings with your own photo in a single click

0

Happy Vishu Keral New Year Theme Greeting Cards, Stickers, Photo Frames, Messages & Live wallpapers. you have an option to Create & Decorate greeting cards with stickers and festival themes.

Frame your photos using photo editor Happy Vishu Photo FramesHappy Vishu Festival!With Vishu Photo Frames, you can easy to send frames to your favorite ones and share with friends via social media networks..

Vishu Photo Frame Features:——————————————-

*Attractive and Colorful new Vishu photo frames

*You can add your best pictures and fit them into Vishu Frames*You can use the feature of Zoom In and Zoom Out to adjust your photographs*You can use the saved colorful Vishu photo Frames and you can share it with your friends and family* HD Vishu Frames with different beautiful colors*Easy to use*You will have most beautiful and colorful Vishu Festival frames*You Can add text on Vishu photo Frames *Different fonts Styles as well as Colors can be applied on Happy Vishu Photo Frames.

DOWNLOAD LINK 01

DOWNLOAD LINK 02

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 324 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 324 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം [70 Lakhs] NA 527783

സമാശ്വാസ സമ്മാനം (8,000/-) NB 527783 NC 527783 ND 527783 NE 527783 NF 527783 NG 527783 NH 527783 NJ 527783 NK 527783 NL 527783 NM 527783

രണ്ടാം സമ്മാനം [10 Lakhs] NL 887036

മൂന്നാം സമ്മാനം [1 Lakh] NA 257416 NB 298346 NC 319808 ND 254779 NE 171801 NF 495860 NG 905485 NH 869268 NJ 267345 NK 104098 NL 663879 NM 437485

നാലാം സമ്മാനം (5,000/-) 0371  0897  1387  1848  1974  3423  3543  4356  4363  4833  5268  5748  7098  7310  8709  8823  9952  9977

അഞ്ചാം സമ്മാനം (1,000/-) 0001  0104  0533  0818  1291  1424  1440  2162  2280  2495  2985  3016  3034  3096  3252  3627  4228  4242  4536  5164  5227  5251  5298  5544  5778  5880  6382  6500  7216  7418  7515  7763  7863  8056  9434  9544

ആറാം സമ്മാനം (500/-) 0089  0148  0363  0434  0519  0585  1043  1055  1071  1146  1147  1175  1329  1429  1828  1868  1921  2135  2243  2275  2389  2408  2476  2679  2847  3006  3014  3191  3227  3236  3319  3364  3424  3487  3691  3867  4021  4082  4185  4221  4229  4302  4376  4458  4510  4661  4902  4942  5348  5451  5616  5732  5820  5877  6028  6236  6444  6589  6689  6863  7020  7208  7289  7384  7517  7926  7944  7988  8026  8224  9179  9204  9218  9422  9424  9531  9852  9864  9913

ഏഴാം സമ്മാനം (100/-) 0131  0157  0266  0299  0580  0822  1020  1042  1252  1267  1428  1432  1456  1594  1621  1799  1834  1875  2196  2251  2253  2266  2344  2422  2445  2667  2780  2809  2865  2868  2912  2933  3052  3178  3180  3198  3285  3304  3321  3368  3444  3512  3622  3653  3726  3753  3872  3935  4039  4119  4241  4281  4328  4329  4514  4540  4585  4639  4710  5072  5130  5205  5266  5305  5322  5381  5389  5439  5486  5625  5626  5708  5870  5874  5952  6196  6213  6257  6286  6323  6400  6581  6611  6628  6855  6856  6889  6995  7033  7051  7056  7126  7237  7325  7343  7421  7514  7750  7815  7883  7948  8034  8162  8364  8462  8522  8590  8886  8939  8951  9008  9074  9092  9248  9259  9358  9453  9585  9819  9824  9887  9976

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

0

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 45.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

സ്വർണം വാങ്ങി, ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0

മലപ്പുറം: സ്വർണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്കപറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ നിന്നും പതിനൊന്നര പവൻ സ്വർണം വാങ്ങി കബളിപ്പിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിൽ ആയത്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ ശേഷം എൻ ഇ എഫ് ടി വഴി പണം അടച്ചതായി കാണിച്ച് ഇയാൾ സ്വർണം കൊണ്ടു പോവുകയായിരുന്നു.

എന്നാൽ പിന്നീടുള്ള പരിശോധനയിൽ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി. ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വിയിൽ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകമായിരുന്നു. ഇതിനുമുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിലെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

വന്ദേഭാരത് കേരളത്തിലേക്ക്; ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

0

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോർ നാഗർകോവിൽ വഴി കേരളത്തിലേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത.ഏപ്രിൽ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ ലഭിക്കുന്ന വിവരം. എന്നാൽ സമയക്രമവും സ്റ്റോപ്പുകളും റയിൽവേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

ഏഴു മണിക്കൂറിൽ 501 കിലോമീറ്റർ, 52 സെക്കൻഡിൽ 100 കി.മീ. വേഗം; വന്ദേഭാരതിനെ അറിയാം

കേരള’ വന്ദേഭാരത് ∙ ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി. (തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുൻപു പുറപ്പെട്ടില്ലെങ്കിൽ മറ്റു ട്രെയിനുകൾ വന്ദേഭാരതിനു വേണ്ടി വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നതിനാൽ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തിൽ വന്ദേഭാരത് ഓടിക്കേണ്ടി വരും.)

∙ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്.

∙ മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി 8 കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിക്കുക. വന്ദേഭാരത് പ്രത്യേകതകൾ

∙ ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്.

∙ 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും.

∙ മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല.

∙ പൂർണമായും എസി. ∙ ഓട്ടമാറ്റിക് ഡോറുകൾ. ∙ എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ. ∙ ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ∙ എൽഇഡി ലൈറ്റിങ്. ∙ വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ. റേക്ക് ഇന്നെത്തും; ട്രയൽ റൺ ഉടൻകേരളത്തിനുള്ള വന്ദേഭാരത് റേക്ക് ഇന്നലെ രാത്രി ചെന്നൈ ഐസിഎഫിൽ നിന്നു പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ കൊച്ചുവേളിയിൽ എത്തിക്കുന്ന ട്രെയിൻ ഉപയോഗിച്ചു വൈകാതെ തന്നെ ട്രയൽ റൺ ആരംഭിക്കും. പരീക്ഷണ ഒാട്ടങ്ങൾക്കു ശേഷം സർവീസിന്റെ സമയക്രമം അന്തിമമാക്കും

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

0

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. കേസിൽ 304 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.അതേസമയം, അപകടസമയത്ത് ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസില്‍ നിന്ന് കോടതി ഒഴിവാക്കി. അവര്‍ നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിക്കുകയായിരുന്നു.

2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. കേസിൽ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകി ശ്രദ്ധേയനായ ബീഡിത്തൊഴിലാളി ജനാർദ്ദനൻ മരിച്ചു

0

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

തന്റെ സമ്പാദ്യമാ‌യുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ജനാർദ്ദനൻ. പേര് പോലും പുറത്ത് അറിയിക്കാതെയാണ് ഇദ്ദേഹം വാക്സിൻ ചലഞ്ചിനായി പണം നൽകിയത്. പിന്നീട് മാധ്യമങ്ങളാണ് ജനാർദ്ദനനെ കണ്ടുപിടിച്ചത്.വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് പറഞ്ഞിരുന്നു. ജനാർദ്ദനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-45 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-45 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FD 283635

സമാശ്വാസ സമ്മാനം (8000)

FA 283635 FB 283635 FC 283635 FE 283635 FF 283635 FG 283635 FH 283635 FJ 283635 FK 283635 FL 283635 FM 283635

രണ്ടാം സമ്മാനം  [10 Lakhs]

FH 248932

മൂന്നാം സമ്മാനം (5,000/-)

0125  0959  2075  2263  2301  2804  2810  3153  3374  4201  4871  6195  6698  6993  7491  7604  7703  7778  8298  8607  8926  9747  9847

നാലാം സമ്മാനം (2,000/-)

0173  0340  1237  2528  2661  3555  3645  5100  6700  8272  9545  9808

അഞ്ചാം സമ്മാനം (1,000/-)

3457  8347  5239  8718  6957  5580  8728  2423  7121 7100  8091  0400 9597  6686  6559  0986 5784  8610  9020  3983  6315  2488  2185  9303

ആറാം സമ്മാനം (500/-)

0312  0439  0660  0685  0925  0927  1073  1133  1138  1141  1164  1198  1300  1318  2129  2261  2315  2580  2634  2676  2746  2890  3174  3211  3305  3533  3649  3682  3695  3898  4142  4218  4327  4514  4597  4602  4877  4931  5023  5112  5269  5314  5331  5335  5373  5386  5401  5448  5458  5526  5627  5715  5751  5891  5914  6120  6134  6231  6344  6371  6405  6421  6434  6569  6590  6778  6779  7105  7222  7332  7562  7605  7827  7833  7869  8117  8333  8393  8719  8866  8872  8977  8980  9007  9011  9013  9084  9115  9178  9362  9370  9397  9414  9504  9627  9901

ഏഴാം സമ്മാനം (100/-) updating…..

ഫോൺ റിങ്ങ് ചെയ്യുന്നതിനു മുന്നേ ഈ ആപ്പിലൂടെ അറിയാം ആരാണ് നിങ്ങളെ വിളിക്കുന്നതെന്ന്…

0

About This App

Know who’s calling before answering: caller ID, spam protection & call blocking

Manage all your calls and messages quickly, by filtering out telemarketers, spammers and other unwanted disturbances. With a community-based spam list updated by millions of users worldwide, Truecaller is the only app you need to make your communication safe and efficient.

Powerful Dialer & Caller ID:

  • The leading caller identification app that automatically shows who is calling, even if the phone number is not in your contacts
  • See who is calling even before they call
  • Video Caller ID – record a short video that plays automatically when you call friends and family. Apart from recording a selfie video, you can also set a Video Caller ID using one of the built-in templates, aiming to create a more personalized and unique calling experience
  • Use Voice calling to talk to your friends on Truecaller for free
  • Backup call history, contacts, messages and settings to Google Drive

World Class Blocking & Spam Detection:

  • Block calls and SMS – Identify and auto-block telemarketers, spammers, scammers, fraud, sales, and more
  • Community based spam reporting in real time
  • Advanced blocking options for blocking countries, similar digit sequences, and more!

Smart Messaging:

  • Automatically identify unknown SMS
  • Automatically block spam and telemarketing SMS
  • Organize your SMS into Personal, Other and Spam
  • Chat for free with your friends and family in Group Chat
  • Use Flash messaging for urgent messages
  • Blacklist unwanted SMS senders

Truecaller Premium – Upgrade and get access to:

  • No ads
  • Know who viewed your profile
  • Advanced blocking and filtering options
  • Ghost Call – set any name, number and photo to make it appear as if you are getting a call from that person
  • Call announce – know who’s calling without looking at the phone
  • Option to view profiles privately
  • Get the Premium badge on your profile30 contact requests a month

Truecaller Gold – Stand out from the crowd:

Gold Caller ID

High priority support

All Premium features

Android app Download
I Phone app Download

മോഷ്ടിച്ച സ്കൂട്ടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നു; ‘മീശ’ വിനീതും കൂട്ടാളിയും ഒടുവില്‍ പിടിയില്‍

0

തിരുവനന്തപുരം∙ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇൻസ്റ്റഗ്രാം താരവും പീഠനക്കേസ് പ്രതിയുമായ വിനീതും (മീശ വിനീത്) സുഹൃത്ത് ജിത്തുവും അറസ്റ്റില്‍. മംഗലപുരം പൊലീസാണ് തൃശൂരില്‍നിന്ന് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച ഇവർ, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.

മാര്‍ച്ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേർന്നു പണം കവര്‍ന്നത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്നു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.