spot_img
Thursday, October 1, 2026

നോക്കൗണ്ട് ലക്ഷ്യമിട്ട് അർജന്റീന ഇറങ്ങുന്നു.



ലോകകപ്പിൽ അർജന്റീന ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയയാണ് എതിരാളികൾ. ഇന്നത്തെ മത്സരം വിജയിച്ചാൽ അർജന്റീനയ്ക്ക് നോക്ക്ഔട്ട് ഘട്ടത്തിലെത്താം. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ 16 ഗോൾ നേട്ടത്തിനൊപ്പമാണ് മെസി എത്തിയിരിക്കുന്നത്. ഒരു ഗോൾ കൂടി നേടിയാൽ ലിസ്റ്റിൽ ഒന്നാമനാകാം. രാത്രി 10.30നാണ് മത്സരം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles