spot_img
Sunday, July 5, 2026

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം



താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. ആറാം വളവിൽ കണ്ടെയ്നർ ലോറി തകരാറിലായതിനെ തുടർന്നാണ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുന്നത്.ഇന്ന് പുലർച്ച നാലു മണി മുതലാണ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം വാഹനഗതാഗതം ചുരത്തിൽ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ തിരഞ്ഞെടുക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles