spot_img
Friday, August 21, 2026

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അളുടെ മൃതദേഹം കണ്ടെത്തി.



പുനൂർ: പുനൂർ പുഴയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം സന്നദ്ധ സംഘടനയുടെ തിരച്ചിലിനിടെ പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്ത് നാലു കിലോമീറ്ററോളം അകലെയായിട്ട് മൃതദേഹം കണ്ടെത്തി. .ഈ ഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല.എൻ്റെ മുക്കം സന്നദ്ധ സേനയുടെ നേതൃത്വത്തിലായിരുന്നു രാവിലെ തിരച്ചിൽ ആരംഭിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജിൽ മോർച്ചറിയിലേക്ക് മാറ്റും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles