രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: മേപ്പയ്യൂർ സെക്‌ഷൻ പരിധിയിൽ പാവട്ടുകണ്ടി മുക്ക്, മഞ്ഞക്കുളം, പുത്തൻപുരപ്പാറ, ഭജനമഠം, മൈക്രോവേവ്, സിറാജുൽ ഹുദ, റീജാ ഫുഡ്
7.30 മുതൽ 2.30 വരെ: കാക്കൂർ സെക്‌ഷൻ പരിധിയിൽ നന്മണ്ട 12, ബ്രഹ്മകുളം, നന്മണ്ട 13 ടൗൺ, തീയ്യക്കോത്ത്, നാഗത്തിങ്കൽ, നന്മണ്ട 14,
8 മുതൽ അഞ്ച് വരെ: കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ മീമുട്ടി, പുലിക്കയംബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ കുറുമ്പൊയിൽ, തോരാട്, വയലട
8.30 മുതൽ 5.30 വരെ: കക്കോടി സെക്‌ഷൻ പയമ്പ്ര ബസാർ, പയമ്പ്ര കാവ്, പെരുവെട്ടി ക്രഷർ, പെരുവെട്ടി
ഒമ്പത് മുതൽ അഞ്ച് വരെ: പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിൽ ആവള നട, ആവള ടൗൺ, പെരിങ്ങളത്തുപൊയിൽ, ആവള, എടവനത്താഴ






