കോഴിക്കോട്: കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം അലയടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവത്തകർ ബാരിക്കേഡ് വലിച്ചുകൊണ്ടുപോയി. ഗതാഗതം തടസപ്പെട്ട നിലയിലാണ്.
അൽപ്പ സമയത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകരും ഇവിടേക്ക് പ്രതിഷേധം നടന്നുണ്ട.






