spot_img
Thursday, September 17, 2026

പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽകെഎസ്ആർ‌ടിസിബസ് മറിഞ്ഞു.അപകടത്തിൽ ഒരാൾമരിച്ചു, നിരവധി പേർക്ക് പരിക്ക്.



പാലക്കാട്‌ നെല്ലിയാമ്പതി ചുരത്തിൽ കെ എസ് ആർ ടി സി ബസ്സ്‌ മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശി ജയന്തി (55) ആണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേറ്റു.പോത്തുണ്ടി ചെക്ക്പോസ്റ്റിന്അടുത്താണ്അപകടമുണ്ടായത്.നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്.സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles