spot_img
Saturday, August 29, 2026

വന്ദേ ഭാരതിൽ കാസർകോട്ടേക്ക് 1,590 രൂപ, ടിക്കറ്റ് ബുക്കിങ് തുടങ്ങി; നിരക്കുകൾ അറിയാം



തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ 8നാണ് ബുക്കിങ് തുടങ്ങിയത്. ഐആർടിസിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്തുനിന്ന് 28നുമാണ്.

തിരുവനന്തപുരത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)

കൊല്ലം– 435, 820കോട്ടയം– 555, 1,075എറണാകുളം നോർത്ത്– 765, 1,420തൃശൂർ– 880, 1,650ഷൊർണൂർ– 950, 1,775കോഴിക്കോട്– 1,090, 2,060കണ്ണൂർ– 1,260, 2,415കാസർകോട്– 1,590, 2,880കാസർകോട് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്സിക്യുട്ടീവ് കാർ എന്നിങ്ങനെ)കണ്ണൂർ – 445, 840കോഴിക്കോട്–625,1195ഷൊർണൂർ– 775,1510തൃശൂർ– 825, 1600എറണാകുളം– 940, 1835കോട്ടയം– 1250, 2270കൊല്ലം– 1435, 2645തിരുവനന്തപുരം– 1520, 2815



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles