spot_img
Wednesday, July 1, 2026
Home Blog Page 180

ഒരു കോടി പോക്കറ്റിലാക്കിയ ഭാ​ഗ്യശാലി നിങ്ങളോ ?; ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT- 2 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

FIRST PRIZE ( 1,00,00,000 ₹ )  1 കോടിBU 870939 (CHERTHALA)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ.

BN 870939  BO 870939

BP 870939  BR 870939

BS 870939  BT 870939

BV 870939  BW 870939

BX 870939  BY 870939  BZ 870939

SECOND PRIZE ( 75,00,000 ₹ ) | 75 ലക്ഷം രൂപ.BY 521750 (IRINJALAKKUDA)

HIRD PRIZE ( 1,00,000 ₹ ) | 1 ലക്ഷം രൂപ.

BN 544498BO 715888BP 297372BR 250940BS 497768BT 348825BU 144060BV 725621BW 284204BX 393370BY 230075BZ 767904

FOURTH PRIZE ( 5,000 ₹ ) | അയ്യായിരം രൂപ.

0015  1603  2034  2119  2290  2706  2791  4489  4593  5449  5597  6326  7468  7700  7877  8426  8908  9937

FIFTH PRIZE ( 1,000 ₹ ) ആയിരം രൂപ.

0602  0965  1863  1871  1963  1970  2082  2190  2710  2747  3130  3794  4262  4307  4400  5086  5720  6154  6469  6780  6788  7087  7432  7516  7597  7753  7981  8864  8957  9773

SIXTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ.

0148  0307  0446  0462  0484  0555  0597  0635  0945  0983  1139  1217  1540  1785  1889  2000  2110  2149  2253  2287  2307  2405  2458  2461  2803  2814  2920  3132  3235  3256  3258  3265  3368  3372  3377  3500  3556  3706  3842  3862  3908  3911  4220  4234  4370  4408  4501  4527  4613  4646  4919  4932  5006  5174  5417  5665  5748  5865  5944  5984  6129  6158  6410  6439  6517  6667  6721  6985  7102  7215  7242  7249  7310  7368  7596  7643  7692  7746  7748  7936  7998  8072  8175  8180  8320  8618  8643  8862  8913  8996  9000  9186  9194  9327  9451  9534  9599  9692  9793  9798  9894  9898  9916  9958  9960  9980  9983  9995

SEVENTH PRIZE ( 100 ₹ ) നൂറ് രൂപ.

0062  0154  0248  0287  0302  0315  0318  0319  0349  0439  0504  0513  0604  0831  0986  1037  1079  1113  1223  1271  1457  1509  1516  1528  1558  1563  1622  1755  1796  1825  1940  2112  2156  2158  2208  2209  2265  2292  2336  2423  2470  2567  2581  2598  2664  2755  2776  2787  2845  2902  2937  2955  3029  3106  3148  3181  3266  3275  3294  3319  3328  3450  3488  3505  3539  3572  3604  3638  3668  3679  3724  3949  3958  3977  4000  4043  4062  4079  4091  4107  4110  4228  4253  4434  4499  4565  4588  4684  4697  4780  4863  4888  4974  5007  5098  5115  5171  5172  5192  5263  5326  5328  5394  5464  5523  5530  5576  5701  5810  5859  5896  5935  5983  5987  5997  6063  6070  6074  6105  6120  6122  6149  6227  6259  6263  6317  6331  6356  6372  6392  6415  6478  6571  6595  6713  6848  6919  6967  6981  7037  7131  7143  7157  7183  7198  7226  7256  7303  7320  7352  7437  7483  7609  7619  7683  7697  7734  7771  7806  7837  7840  7914  7924  7925  7953  7962  8004  8017  8126  8167  8256  8262  8278  8306  8324  8362  8530  8570  8623  8744  8796  8884  8921  8939  9010  9038  9122  9154  9236  9284  9432  9550  9566  9748  9870  9892  9935  9985

EIGHTH PRIZE ( 50 ₹ ) അമ്പത് രൂപ

0063  0147  0164  0169  0206  0213  0227  0347  0463  0616  0686  0707  0852  0870  0922  0940  0982  1013  1029  1057  1064  1092  1131  1137  1157  1158  1200  1202  1319  1355  1412  1451  1531  1560  1566  1596  1675  1703  1717  1727  1728  1770  1795  1806  1832  1833  1900  1985  2053  2073  2090  2136  2161  2167  2212  2243  2257  2270  2373  2396  2407  2415  2534  2554  2566  2570  2589  2617  2627  2782  2786  2939  2954  2996  3032  3039  3048  3097  3155  3188  3191  3211  3231  3244  3253  3307  3320  3322  3336  3434  3443  3522  3531  3577  3581  3589  3646  3709  3767  3777  3825  3840  3887  3907  3909  3913  3937  4012  4121  4217  4246  4301  4379  4381  4417  4757  4759  4777  4818  4835  4920  4938  4951  5012  5039  5182  5209  5267  5357  5380  5428  5448  5474  5604  5643  5652  5679  5700  5735  5736  5844  5897  6009  6016  6032  6040  6052  6093  6113  6128  6136  6229  6230  6233  6260  6270  6276  6294  6348  6354  6357  6364  6381  6411  6429  6481  6506  6522  6550  6570  6575  6589  6611  6749  6800  6944  6947  6949  6965  6995  7040  7085  7099  7114  7187  7202  7229  7254  7257  7262  7280  7317  7338  7414  7419  7461  7499  7526  7555  7570  7575  7605  7633  7659  7891  7913  7929  7951  7957  7969  8016  8038  8044  8104  8112  8330  8511  8535  8557  8591  8627  8642  8670  8777  8783  8842  8863  8867  8906  8972  9011  9018  9080  9104  9127  9158  9165  9227  9339  9395  9398  9496  9512  9516  9521  9528  9531  9612  9629  9681  9791  9950

ജയിലര്‍ രണ്ട് കോഴിക്കോട്, നിര്‍ണായക കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും

0

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു. മോഹൻലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

0

കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി.ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത.ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.

സർക്കാരിന്റെ നാലാം വാർഷികാഘോഷം; പരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും

0

തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കാൻ തീരുമാനിച്ച സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ ചൊവ്വ മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.ജില്ലാതല, സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും ചൊവ്വ മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റു യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം– മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു

0

മഞ്ചേരി: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. മലപ്പുറം വലിയഞ്ചേരി താഴത്തേപീടിക വീട്ടിൽ മുഹമ്മദ് റഫീഖാണ് (56) മരിച്ചത്. ഭാര്യ, മകൻ എന്നിവർക്ക് പരിക്കേറ്റു.ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ പറമ്പിലെ മതിലിൽ ഇടിച്ചാണ് നിന്നത്. ബസ് താഴേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും മറ്റും തകർന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഓടികൂടിയ നാട്ടുകാരും യാത്രക്കാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. റഫീഖിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അപകടത്തെ തുടർന്ന് മഞ്ചേരി നിലമ്പൂർ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി.

ലഹരി കടത്ത്അറബി അസീസിന്റെയും ബന്ധുക്കളുടെയും സ്വത്ത്‌ കണ്ടുകെട്ടി

0

അരീക്കോട്:അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവൻ പൂവത്തിക്കൽ പൂളക്കചാലിൽ അസീസ് (അറബി അസീസ്, 43) ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകൾ കണ്ടുകെട്ടി. ബന്ധുക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മഗ്ളേഴ്സ് ആൻഡ്‌ ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (എസ്എഎഫ്ഇഎംഎ)യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടി.

ഏപ്രിൽ 26ന് അരീക്കോട് തേക്കിൻചുവടുനിന്നാണ്‌ 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനെയും എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനെയും ഡാൻസാഫ് സംഘവും അരീക്കോട് പൊലീസും ചേർന്ന് പിടികൂടിയത്. തുടർന്ന് പൂവത്തിക്കൽ സ്വദേശി ഷിബില മൻസിലിൽ അനസ് (30), കണ്ണൂർ കോലഞ്ചേരി സ്വദേശി ഫാത്തിമ മൻസിലിൽ സുഹൈൽ (27), ഉഗാണ്ട സ്വദേശിനി എന്നിങ്ങനെ മൂന്നുപേരെകൂടി പിടികൂടി.ഈ കേസുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സിജിത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസീസിന്റെ ഭാര്യയുടെ പേരിൽ അരീക്കോട് പുതുതായി നിർമിച്ച 75 ലക്ഷം വിലവരുന്ന വീടും പൂവത്തിക്കലിലെ 15 ലക്ഷത്തോളം വിലവരുന്ന 7.5 സെന്റ്‌ സ്ഥലവും കണ്ടുകെട്ടി. ഭാര്യയുടെയും മകളുടെയും പേരിൽ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലെ ലക്ഷങ്ങളുടെ നിക്ഷേപമുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. അസീസിനെതിരെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽവയ്‌ക്കാനുള്ള നടപടികളും ആരംഭിച്ചു. കൂട്ടുപ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്

വെടിനിർത്തൽ ശരിവച്ച് ഇന്ത്യ; ‘പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു, മൂന്നാം കക്ഷിയില്ല, തുടർ ചർച്ചയുമില്ല’

0

ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ലഹരി മരുന്ന് വില്പ്പന;രണ്ടു പേരെ പിടികൂടി

0

തൃശൂർ: തൃശൂർ ജില്ലയിൽ ഓപ്പറേഷൻ ‘ഡി- ഹണ്ടിന്റെ’ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പിളളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എം ഡി എം എ യുമായി രണ്ടു പേരെ പിടികൂടി. ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പിടിയിലായത്.ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പൊലീസിന്റെ പരിശോധനകളിൽ നിന്നും ഒഴിവാകും എന്ന വ്യക്തമായ അറിവോടും കൂടിയാണ് ഇവർ രാസലഹരി വിപണനം നടത്തിവന്നിരുന്നത്. രാസ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തിൽ നിന്നും കണ്ടെത്തി. ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു. 

ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറി ന്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ രാജു, എന്നിവരുടെ നേത്യത്വത്തിൽ വാടാനപ്പിളളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ സി.ആർ പ്രദീപ്, സബ്ബ് ഇൻസ്പെക്ടർമാരായ ജയരാജ്, മുഹമ്മദ് റാഫി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി കെ, സുരേഖ് ,ജിനേഷ്, അരുൺ, ഷിജു, സിവിൽ പൊലീസ് ഓഫീസർ നിഷാന്ത് എ.ബി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ അറസ്റ്റിലായത് 86 പേർ; മയക്കുമരുന്നുകളും പിടിച്ചെടുത്തു

0

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1915 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ , കഞ്ചാവ്, കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

കാരുണ്യ (KR 705)ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ (KR 705)ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

FIRST PRIZE ( 1,00,00,000 ₹ ) 1 കോടി
KU 173629(KOLLAM)

സമാശ്വാസ സമ്മാനം (Consolation Prize). ( 5,000 ₹ ) അയ്യായിരം രൂപ..
KN173629 KO173629
KP173629 KR173629
KS173629 KT173629
KV173629 KW173629
KX173629 KY173629 KZ173629

SECOND PRIZE ( 50,00,000 ₹ ) | 50 ലക്ഷം രൂപ. KS 768899(THIRUVANANTHAPURAM)

THIRD PRIZE ( 5,00,000 ₹ ) | 5 ലക്ഷം രൂപ. KV 518968(WAYANAD)

FOURTH PRIZE ( 1,00,000 ₹ ) 1ലക്ഷം രൂപ.

KN 530502

KO 640930

KP 676768

KR 278488

KS 519505

KT 503722

KU 595203

KV 668134

KW 366760

KX 349803

KY 211713

KZ 869508

FIFTH PRIZE ( 5,000 ₹ ) അയ്യായിരം രൂപ.

0293  1056  1579  1611  1757  1927  2010  2217  2396  2431  3469  4946  5815  5897  6464  7219  7683  9936

SIXTH PRIZE ( 1,000 ₹ ) | ആയിരം രൂപ.

0086  0113  0515  0763  2212  2642  2719  2868  3083  3642  4162  4257  6462  7147  7248  7427  7556  7614  7964  8453  8830  8986  9172  9519

SEVENTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ.

0067  0090  0099  0175  0205  0350  0536  0715  0949  1065  1292  1347  1409  1534  1599  1802  1864  1918  1962  2005  2071  2104  2261  2279  2306  2337  2340  2375  2401  2447  2583  2591  2639  2686  2883  2899  3181  3285  3428  3610  3687  3880  3969  3989  4023  4039  4144  4226  4227  4278  4377  4396  4505  4584  4803  4844  4856  5046  5280  5377  5468  5498  5625  5691  5787  5833  5930  6093  6115  6128  6139  6170  6197  6221  6232  6457  6503  6546  6547  6597  6668  6675  6852  6879  6919  6934  6987  7091  7098  7170  7217  7226  7487  7499  7568  7582  7624  7646  7697  7783  7855  8026  8131  8251  8259  8323  8349  8373  8502  8559  8783  8800  8925  9042  9049  9123  9203  9254  9296  9457  9525  9658  9672  9806  9839  9959

EIGHTH PRIZE ( 100 ₹ ) | നൂറ് രൂപ.

0170  0212  0271  0276  0314  0330  0336  0358  0411  0449  0548  0594  0598  0612  0625  0641  0813  0815  0907  0927  0944  1032  1059  1069  1073  1163  1225  1628  1687  1721  1811  1844  1867  1878  2022  2112  2141  2145  2255  2298  2311  2361  2389  2402  2529  2587  2644  2687  2693  2696  2853  2872  2991  3169  3247  3250  3259  3281  3308  3310  3360  3384  3446  3536  3569  3674  3717  3724  3755  3831  3988  4013  4168  4173  4210  4220  4276  4337  4466  4512  4568  4602  4816  4911  4950  4976  5004  5108  5176  5332  5378  5432  5445  5459  5475  5689  5765  5805  5834  5841  5972  6015  6036  6072  6106  6131  6204  6264  6295  6406  6425  6516  6598  6660  6729  6748  6790  6872  6932  7118  7200  7204  7234  7289  7389  7405  7416  7528  7530  7553  7631  7657  7671  7700  7799  7839  7951  7961  7987  8014  8015  8021  8114  8117  8151  8192  8246  8364  8375  8480  8648  8802  8882  8916  8948  9002  9050  9229  9242  9301  9351  9360  9384  9397  9408  9435  9443  9458  9475  9505  9524  9579  9582  9592  9598  9623  9827  9874  9912  9961

NINETH PRIZE ( 50 ₹ ) അമ്പത് രൂപ

0001  0115  0128  0149  0164  0173  0220  0277  0460  0509  0530  0551  0602  0685  0744  0796  0831  0971  0972  0981  1125  1126  1136  1168  1188  1232  1243  1274  1315  1378  1392  1396  1485  1541  1571  1629  1734  1750  1756  1866  1976  2048  2149  2177  2181  2215  2225  2238  2416  2433  2448  2468  2744  2800  2824  2949  2983  2989  2999  3050  3174  3249  3271  3322  3401  3438  3478  3480  3500  3533  3550  3622  3640  3652  3748  3768  3790  3872  3910  3951  3973  3978  3997  4009  4030  4058  4069  4077  4080  4110  4111  4113  4116  4143  4265  4303  4340  4361  4372  4424  4426  4436  4450  4486  4513  4532  4569  4706  4780  4813  4827  4834  4842  4875  5039  5071  5140  5213  5270  5318  5322  5349  5352  5370  5415  5431  5481  5485  5494  5556  5611  5616  5747  5751  5872  5887  5891  5904  5924  5928  5961  5967  5968  5986  6108  6109  6114  6129  6182  6189  6218  6222  6280  6285  6323  6379  6388  6625  6654  6708  6783  6784  6812  6816  6820  6856  6866  6875  6931  6941  6976  6991  6992  7050  7055  7078  7136  7176  7293  7334  7366  7401  7403  7450  7460  7468  7503  7524  7542  7635  7676  7703  7768  7859  7886  7909  7932  7969  7978  7988  8056  8073  8135  8189  8282  8312  8376  8403  8503  8511  8515  8526  8534  8825  8834  8846  8857  8894  8917  8926  8955  8957  8969  8975  8980  9078  9090  9094  9101  9112  9135  9166  9181  9232  9293  9349  9396  9403  9474  9480  9498  9499  9529  9543  9552  9573  9617  9649  9743  9782  9788  9796  9862  9863  9907  9952  9963  9983